Free Printable Worksheets
NEW
Font size
More settings
ധനാഢ്യൻ എന്ന പദത്തിന്റെ അർഥം എന്ത്?
പാവപ്പെട്ടവൻ
ധനവാൻ
സാത്ത്വികൻ എന്ന വാക്കിൻറെ അർഥം എന്ത്?
ഗുണവാൻ
ദുഷ്ടൻ
കായ്കനികൾ എന്ന വാക്കിൻ്റെ അർഥം എന്ത്?
പഴങ്ങൾ
മരങ്ങൾ
താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പദം ഏത്?
സമ്മനസ്
സന്മനസ്സ്
അനുഗ്രഹിക്കുക എന്ന വാക്കിൻറെ വിപരീതം എന്ത്?
നിഗ്രഹം
ആഗ്രഹം
View all
10 questions
Environment Day Quiz
Worksheet
•
3rd - 5th Grade
കാന്താരിക്കുട്ടിയും കൂട്ടുകാരും
1st - 5th Grade
കെ ടെറ്റ് വൺ
1st - 12th Grade