wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

ഒലിവ് മരങ്ങളുടെ നാട്ടിൽ

Total questions: 10

Worksheet time: 50secs

Name
Class
Date
1.

ഗലീലി കടൽ സമുദ്രനിരപ്പിൽ നിന്ന് എത്ര അടി താഴെ സ്ഥിതി ചെയ്യുന്നു ?

a)

500

b)

600

c)

700

d)

800

2.

ഗലീലി കടൽ ഇന്ന് ഏത് സംഗീത ഉപകരണത്തിന്റെ ആകൃതിയാണുള്ളത് ?

a)

വയലിൻ

b)

ഗിത്താർ

c)

ചിന്നാരം

d)

കെനേരേത്ത്

3.

ഗലീലിയ കടലിൽ കാണുന്ന പ്രധാന മത്സ്യം ഏതാണ് ?

a)

സ്രാവ്

b)

തിമിംഗലം

c)

പീറ്റർ മത്സ്യം

d)

പത്രോസ് മത്സ്യം

4.

ശിഷ്യന്മാർ എന്തുകൊണ്ടാണ് സംഭ്രമിച്ചത് ?

a)

യേശു പാറമേൽ നിൽക്കുന്നത് കണ്ടു

b)

യേശു വല വിരിക്കുന്നത് കണ്ടു

c)

യേശു കടലിനെ നടക്കുന്നതുകൊണ്ട്

d)

യേശു ഉപദേശിക്കുന്നത് കണ്ടു

5.

ഗലീലി കടൽ നിന്ന് പടിഞ്ഞാറ് മാറി സ്ഥിതി ചെയ്യുന്നത് എന്താണ് ?

a)

കഫർന്നഹോം

b)

യോർദാൻ നദി

c)

ഗോലാൻ കുന്നുകൾ

d)

ബെത്സെയ് ദ

6.

യേശു പ്രസംഗിച്ചത് എവിടെയാണ്?

a)

രണ്ടാം സിനഗോഗിൽ

b)

ഒന്നാം സിനഗോഗിൽ

c)

മൂന്നാം സിനഗോഗിൽ

d)

നാലാം സിനഗോഗിൽ

7.

കഫർന്നഹോമിൽ ഇപ്പോൾ കാണുന്ന തൂണുകളും മേൽക്കൂരകളും ഏത് നൂറ്റാണ്ടിലാണ് നിർമ്മിച്ചത് ?

a)

ഒന്നാം നൂറ്റാണ്ട്

b)

മൂന്നാം നൂറ്റാണ്ട്

c)

അഞ്ചാം നൂറ്റാണ്ട്

d)

രണ്ടാം നൂറ്റാണ്ട്

8.

മഗ്ദലനയിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് വളഞ്ഞു ഉയർന്നു പോകുന്ന വഴിത്താരകൾക്ക്

പറയുന്ന പേര് എന്ത് ?

a)

തണലിന്റെ താഴ്വര

b)

കാറ്റിന്റെ താഴ്വര

c)

മണലിലെ താഴ്വര

d)

പൂക്കളുടെ താഴ്വര

9.

ചുവടെ തന്നിട്ടുള്ളതിൽ ശിലയിൽ ആലേഖനം ചെയ്തിട്ടുള്ള വസ്തുക്കളിൽ പെടാത്തത് ഏതാണ് ?

a)

വാഗ്ദാന പേടകം

b)

മാതളനാരകം

c)

ഒലിവ് പഴങ്ങൾ

d)

ചക്കുകൾ

10.

ഒലിവ് മരങ്ങളുടെ നാട്ടിൽ എന്ന പാഠം ഏത് സാഹിത്യ വിഭാഗത്തിൽപ്പെടുന്നു ?

a)

കഥ

b)

നോവൽ

c)

യാത്രാവിവരണം

d)

ലേഖനം