NEW
Font size
WorksheetsMahatma Gandhiji Jayanti
Total questions: 20
Worksheet time: 15mins
ഗാന്ധിജിയെ രാഷ്ട്ര പിതാവ് എന്ന് അഭിസംബോധന ചെയ്തത് ആര് ?
ജവഹർലാൽ നെഹ്റു
രവീന്ദ്രനാഥ ടാഗോർ
സുഭാഷ് ചന്ദ്ര ബോസ്
മൗണ്ട് ബാറ്റൺ പ്രഭു
ഗാന്ധിജിയുടെ ജന്മസ്ഥലം എവിടെ?
കൊൽക്കത്ത
പോർബന്തർ
ദില്ലി
അമൃത്‌സർ
ഗാന്ധിജി ജനിച്ച വീട് ഇപ്പോൾ അറിയപ്പെടുന്നത് ഏത് പേരിലാണ്?
വിശ്വ മന്ദിർ
ജാമി മന്ദിർ
വൈറ്റ് ഹൗസ്
കീർത്തി മന്ദിർ
വല്ലഭായി പട്ടേലിന് ഗാന്ധിജി നൽകിയ പദവി എന്തായിരുന്നു?
സർദാർ
സർ
മഹർഷി
പണ്ഡിറ്റ്
ഗാന്ധിജി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വർഷം?
1921
1922
1923
1924
ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യത്തെ സത്യഗ്രഹം ഏതാണ്?
അഹമ്മദാബാദ് മില്ല്
ഉപ്പ് സത്യാഗഹം
ചമ്പാരൻ
വ്യക്തി സത്യാഗ്രഹം
ഗാന്ധിജിയുടെ ഘാതകൻ ആര് ?
രാം ശങ്കർ
നാഥുറാം വിനായക് ഗോഡ്സെ
മോഹൻ ഗോഡ്‌സെ
മഹേന്ദ്ര സിംഗ്
ഗാന്ധിജി ജനിച്ച വർഷം ഏത് ?
1869 ഒക്ടോബർ 2
1871 ഒക്ടോബർ 2
1868 ഒക്ടോബർ 2
1865 ഒക്ടോബർ 2
"പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക" മുദ്രാവാക്യം മുഴക്കിയത് ഗാന്ധിജിയാണ്. ഏത് സമര വേളയിലാണ് ഗാന്ധിജി ഇത് മുഴക്കിയത്?
റൗലറ്റ് നിയമത്തിനെതിരായി
ലാഹോർ സമരം
ഉപ്പ് സത്യാഗ്രഹം
ക്വിറ്റ് ഇന്ത്യാ സമരം
ഗാന്ധിജിയുടെ രാഷ്ട്രിയഗുരു ആര് ?
ബാല ഗംഗാധര തിലക്
ലാല ലജ്പത് റായ്
ഗോപാലകൃഷ്ണ ഗോഖലെ
സർദാർ വല്ലഭായി പട്ടേൽ
ഗാന്ധിജിയെ മഹാത്മ എന്ന് ആദ്യം സംബോധന ചെയ്തതാര് ?
ജവഹർലാൽ നെഹ്റു
സുഭാഷ് ചന്ദ്ര ബോസ്
രവീന്ദ്രനാഥ ടാഗോർ
മോത്തിലാൽ നെഹ്റു
ഗാന്ധിജിയുടെ ആത്മീയ ഗുരു ആര്?
ബാല ഗംഗാധര തിലക്
ലാല ലജ്പത് റായ്
ലിയോ ടോൾസ്റ്റോയി
സർദാർ വല്ലഭായി പട്ടേൽ
ഒക്ടോബർ രണ്ട് അന്താരാഷ്ട്രതലത്തിൽ ഏത് ദിനമായി ആചരിക്കുന്നു
ലോക ചിന്താദിനം
അഹിംസ ദിനം
സമാധാന ദിനം
വായനദിനം
ഗാന്ധിജി രക്തസാക്ഷിയായത് എന്ന്?
1949 ജനുവരി 30
1948 ജനുവരി 30
1947 ജനുവരി 30
1950 ജനുവരി 30
ഗാന്ധിജിയുടെ ആത്മകഥയുടെ പേര് ?
ഇന്ത്യയെ കണ്ടെത്തൽ
എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ
അഗ്നിച്ചിറകകൾ
അഹിംസ
ഗാന്ധിജി എത്ര തവണ കേരളം സന്ദർശിച്ചു ?
2
3
4
5
ഗാന്ധിജിയുടെ മുഴുവൻ പേര് എന്ത്?
മോഹൻദാസ് ഉത്തം ചന്ദ് ഗാന്ധി
മോഹൻദാസ് കരം ചന്ദ് ഗാന്ധി
മോഹൻദാസ് മഹാത്മാ ഗാന്ധി
മഹാത്മാ ഗാന്ധിജി
ഗാന്ധിജിയുടെ അപര നാമം എന്ത് ?
നേതാജി
ബാപ്പുജി
ചാച്ചാജി
നായക്
സബർമ്മതി ആശ്രമം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ഉത്തർപ്രദേശ്
പഞ്ചാബ്
ഗുജറാത്ത്
മധ്യപ്രദേശ്
രാഷ്ട്രീയ ആശയങ്ങൾ പ്രകടിപ്പിക്കാൻ ഗാന്ധിജി ആരംഭിച്ച പത്രം ?
യങ് ഇന്ത്യ
മാതൃഭൂമി
ടൈംസ് ഓഫ് ഇന്ത്യ
ഇന്ത്യൻ എക്സ്പ്രസ്
