wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

പൂവിൽ നിന്ന് പൂവിലേക്ക്

Total questions: 15

Worksheet time: 8mins

Name
Class
Date
1.

പൂവിലെ ആൺലിംഗാവയവം

a)

ജനിപുടം

b)

കേസരപുടം

c)

പുഷ്പാസനം

2.

പൂവിനെ ചെടിയുമായി ബന്ധിപ്പിക്കുന്ന ഭാഗം

a)

പുഷ്പാസനം

b)

പൂഞെട്ട്

c)

വിദളം

3.

സംയുക്ത ഫലത്തിന് ഉദാഹരണം

a)

ചക്ക

b)

സീതപ്പഴം

c)

ആപ്പിൾ

4.

പുഷ്പാസനം വളർന്ന് ഉണ്ടായ ഫലം ഏത്?

a)

ചക്ക

b)

സീതപ്പഴം

c)

ആപ്പിൾ

5.

പുഞ്ജ ഫലത്തിന് ഉദാഹരണമല്ലാത്തത് ഏത്?

a)

അരണമരക്കായ്

b)

സീതപ്പഴം

c)

ആപ്പിൾ

6.

ഏകലിംഗ പുഷ്പത്തിന് ഉദാഹരണമല്ലാത്തത് ഏത്?

a)

പാവൽ

b)

ചോളം

c)

പയർ

7.

ദ്വിലിംഗ പുഷ്പത്തിന് ഉദാഹരണം

a)

ചെമ്പരത്തി

b)

വെള്ളരി

c)

മത്തൻ

8.

പൂവിലെ പെൺലിംഗാവയവം

a)

ജനിപുടം

b)

കേസരപുടം

c)

പുഷ്പാസനം

9.

ലഘു ഫലത്തിന് ഉദാഹരണം

a)

തക്കാളി

b)

സീതപ്പഴം

c)

ആപ്പിൾ

10.

ആൺമരവും പെൺമരവും ഉളള സസ്യം

a)

കവുങ്ങ്

b)

മാവ്

c)

കുടംപുളി

11.

പുംബീജവും അണ്ഡവും കൂടിച്ചേരുന്ന പ്രവർത്തനം

a)

പരാഗണം

b)

ബീജസങ്കലനം

c)

ബീജാങ്കുരണം

12.

പരാഗിയിൽ നിന്ന് പരാഗരേണുക്കുൾ പരാഗണസ്ഥലത്ത് പതിക്കുന്ന പ്രവര്‍ത്തനം

a)

പരാഗണം

b)

ബീജസങ്കലനം

c)

ബീജാങ്കുരണം

13.

ജീവി വർഗം അവയുടെ പുതിയ തലമുറയെ ഉത്പാദിപ്പിക്കുന്ന പ്രക്രിയയാണ്

a)

പരാഗണം

b)

ബീജസങ്കലനം

c)

പ്രത്യുൽപ്പാദനം

14.

കുരുമുളകു ചെടിയിലെ പരാഗണകാരി

a)

കാറ്റ്

b)

പൂമ്പാറ്റ

c)

ജലം

15.

നെൽചെടിയിലെ പരാഗണകാരി

a)

കാറ്റ്

b)

പൂമ്പാറ്റ

c)

ജലം