Font size
Worksheetsഅന്താരാഷ്ട്ര പർവ്വത ദിനം- ക്വിസ് മത്സരം
Total questions: 20
Worksheet time: 7mins
അന്താരാഷ്ട്ര പർവ്വത ദിനം എന്ന്?
ഡിസംബർ 12
ഡിസംബർ 10
ഡിസംബർ 11
ഡിസംബർ 9
ഏഷ്യയുടെ ജലഗോപുരം എന്നറിയപ്പെടുന്നത് ആര്?
ഗംഗ
ബ്രഹ്മപുത്ര
ഹിമാലയം
ആൽപ്സ്
ഹിമാലയം എന്ന വാക്കിൻ്റെ അർത്ഥം എന്ത്?
മഞ്ഞിൻ്റെ വീട്
ഉയരമുള്ളത്
പർവ്വത ങ്ങളുടെ കൂട്ടം
സൂര്യൻ്റെ ഉദയം
ലോകത്തില ഏറ്റവും ഉയരം കൂടിയ കൊടുമുടി?
നംഗ പർവതം
കാഞ്ചൻജംഗ
എവറസ്റ്റ്
ഫുജി
ഏത് രാജ്യമാണ് പർവ്വതങ്ങളുടെ നാട് എന്നറിയപ്പെടുന്നത്?
ജപ്പാൻ
ഇന്ത്യ
ശ്രീലങ്ക
നേപ്പാൾ
ജപ്പാനിലെ പ്രസിദ്ധമായ ഈ പർവ്വതത്തെ തിരിച്ചറിയുക.
ഫുജി പർവ്വതം
കിറ്റ പർവ്വതം
ഹരു പർവ്വതം
അകൈഷി പർവ്വതം
കരയിലെ എറ്റവും നീളം കൂടിയ പർവ്വത നിര?
ആൽപ്സ്
ആരവല്ലി
ആൻഡീസ്
പശ്ചിമഘട്ടം
പർവ്വതങ്ങളെ കുറിച്ചുള്ള പഠനം?
ഓർണിത്തോളജി
ഒറോളജി
ലിംനോളജി
സെലനോളജി
ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
ആരാവല്ലി
കോടൈകനാൽ
ആനമുടി
നീലഗിരി
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏക സജീവ അഗ്നി പർവ്വതത്തിൻ്റെ പേര്?
ബാരൻ ദ്വീപ്
ഫുജി പർവ്വതം
അകൈഷി പർവ്വതം
കഡോവർ ദ്വീപ്
നീലഗിരി കുന്നുകളുടെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയുടെ പേരെന്ത്?
ജിന്ധഗഡ
ആനമുടി
സഹ്യ പർവ്വതം
ഡോടാ ബേട്ടാ
ഹിമാലയം ഒരു മടക്ക് പർവ്വതമാണ്
Yes
No
ഇന്ത്യയിലെ ഹിമാലയത്തിലെ രണ്ടാമത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കാഞ്ചൻജംഗ ഏത് സംസ്ഥാനത്താണ് ?
അരുണാചൽ പ്രദേശ്
ബീഹാർ
പശ്ചിമ ബംഗാൾ
സിക്കിം
ഭൂമിശാസ്ത്രപരമായ ചരിത്രമനുസരിച്ച് ഇന്ത്യയിലെ ഏറ്റവും പഴയ പർവതം ?
ഹിമാലയം
മഹേന്ദ്രഗിരി
ആരവല്ലി
കാഞ്ചൻജംഗ
ദക്ഷിണേന്ത്യയിലെ പ്രശസ്തമായ ഹിൽ സ്റ്റേഷനായ കൊടൈക്കനാൽ സ്ഥിതി ചെയ്യുന്നത് ?
നൽകൊണ്ട
പരസ്നാഥ്
മഹേന്ദ്രഗിരി
പളനി മല
ലുഷൈയ് കുന്നിൻ്റെ മറ്റൊരു പേര്?
ഘാരോ കുന്ന്
മിസോ കുന്ന്
ഘാസി കുന്ന്
നാഗാ കുന്ന്
ഫിലിപ്പീൻസ് രാജ്യത്തെ ഏറ്റവും ഉയരം കൂടിയ പർവ്വതമാണ് അപ്പോ പർവ്വതം.
Yes
No
റുഡാർഡ് ക്ലിപ്പിംഗിൻ്റെ 'കിം' എന്ന നോവലിൽ പ്രതിപാദിച്ച പർവ്വത നിര?
ഹിമാലയം
കിളിമഞ്ചരോ
ആൽപ്സ്
കാരകോറം
ഏറ്റവുമധികം വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പർവ്വതനിര?
ആൽപ്സ് പർവ്വത നിര
ആരവല്ലി
ഫുജി
കാരകൊറം
കിളിമഞ്ചരോ സ്ഥിതി ചെയ്യുന്ന രാജ്യം?
ടാൻസാനിയ
കെനിയ
ഉഗാണ്ട
സാംബിയ
