NEW
Font size
Worksheetsയുദ്ധത്തിന്റെ പരിണാമം
Total questions: 10
Worksheet time: 70secs
മഹാഭാരത യുദ്ധം നടന്നത് എവിടെ വെച്ച് ?
ധർമ്മ ക്ഷേത്രം
കുരുക്ഷേത്രം
കുരു ഭൂമി
ഹസ്തിനപുരി
കൗരവ പക്ഷത്തെ ആദ്യ സൈന്യാധിപൻ ആരായിരുന്നു?
ദ്രോണർ
ശിഖണ്ഡി
ഭീഷ്മർ
കർണ്ണൻ
ദുര്യോധനൻ യുദ്ധഭൂമിയിൽ വീഴ്ത പെട്ടത് എങ്ങനെ?
ശിരസു തകർന്ന
തുട ചതഞ്ഞ്
നെഞ്ചുപിളർന്ന്
തല ചേദിക്കപ്പെട്ടു
കൊട്ടാരത്തിൽ നിന്ന് ഒടുവിൽ ദുര്യോധനനെ കാണാനെത്തിയത് ആരായിരുന്നു?
ധൃതരാഷ്ട്രർ
സഞ്ജയൻ
കൃപർ
അശ്വത്ഥാമാവ്
ദുര്യോധനനെ കാണാൻ എത്തിയവരിൽ പ്രമുഖൻ ആരായിരുന്നു?
കൃപർ
കൃതവർമ്മാവ്
അശ്വത്ഥാമാവ്
സഞ്ജയൻ
കൗരവ പക്ഷത്തെ ഒടുക്കത്തെ സേനാധിപതി ആര് ?
അശ്വദ്ധാമാവ്
ദ്രോണർ
ദുര്യോധനൻ
കർണ്ണൻ
അശ്വത്ഥാമാവിനെ സേനാധിപതി യായി അഭിഷേകം ചെയ്തത് ആര്?
ദുര്യോധനൻ
കൃപർ
കൃതവർമ്മാവ്
വ്യാസൻ
ബ്രാഹ്മണൻ സേനാധിപതി ആകണമെങ്കിൽ ആരുടെ നിർദ്ദേശം ലഭിക്കണം?
രാജാവിന്റെ
ബ്രാഹ്മണരുടെ
ധർമ്മജ്ഞൻമാരുടെ
ഗുരുവിന്റെ
ആർക്ക് ഉള്ളൂ എന്റെതിനേക്കാൾ വലിയ വിജയം ഇങ്ങനെ പറഞ്ഞത് ആര്?
ശ്രീകൃഷ്ണൻ
ദുര്യോധനൻ
അശ്വത്ഥാമാവ്
പാണ്ഡവർ
ആരെ കൊന്ന് അപ്പോഴാണ് ദുര്യോധനൻ ഇന്ദ്രനെ പോലെ ആയി എന്ന് പറഞ്ഞത്?
ധൃഷ്ടദ്യുമ്നൻ
പാണ്ഡവരുടെ മക്കൾ
ശിഖണ്ഡി
കൂടാരത്തിൽ ഉള്ളവർ
