NEW
Font size
WorksheetsQuiz Competition UP Level
Total questions: 15
Worksheet time: 10mins
Father of geometry ?
ജ്യാമിതിയുടെ പിതാവാര് ?
യൂക്ലിഡ്
പൈതഗോറസ്
ആര്യഭടൻ
ബ്രഹ്മഗുപ്തൻ
What percentage of 40 should be added to 40 to make it 50 ?
40ന്റെ എത്ര ശതമാനം 40ന് കൂടെ കൂട്ടുമ്പോഴാണ് 50 ലഭിക്കുക?
15
25
75
80
How many lines can be drawn through two points ?
രണ്ട് ബിന്ദുക്കളിലൂടെ കടന്നു പോകുന്ന എത്ര നേർരേഖ വരയ്ക്കാൻ സാധിക്കും ?
1
2
3
സാധിക്കില്ല
Which is the largest number ?
ഏറ്റവും വലിയ സംഖ്യ ഏത് ?
3/4
6/5
6/7
2/3
How many months make a century?
ഒരു നൂറ്റാണ്ടിൽ എത്ര മാസങ്ങളുണ്ട്?
12
120
1200
12000
How many years are there in a decade?
ഒരു ദശാബ്ദത്തിൽ എത്ര വർഷം ഉണ്ട്
5 വർഷം
10 വർഷം
15 വർഷം
20 വർഷം
6 % = ______
0.06
0.6
0.006
0.0006
3+6×(5+4)÷3-7
find the value?
വില എത്രയാണ് ?
11
16
14
15
Which is the Roman numeral that represents 50 ?
50നെ സൂചിപ്പിക്കുന്ന റോമൻ അക്കം ഏത് ?
XL
L
XLI
XLIX
What is the next prime number after 7 ?
7ന് ശേഷമുള്ള അടുത്ത അഭാജ്യസംഖ്യ ഏത് ?
13
12
14
11
How many zeros are there in the product of first 10 natural numbers ?
ആദ്യത്തെ 10 എണ്ണൽ സംഖ്യകളുടെ ഗുണനഫലത്തിൽ എത്ര പൂജ്യങ്ങളുണ്ട് ?
0
1
2
3
When is National Mathematics Day celebrated ?
ദേശീയ ഗണിത ശാസ്ത്ര ദിനം എന്നാണ് ആചരിക്കുന്നത് ?
September 22
December 22
July 21
June 21
A bag contains one lakh rupees . In this all of them are 500 rupee currency. Then how many currencies are there ?
ഒരു ബാഗിൽ ഒരു ലക്ഷം
രൂപയുണ്ട് . എല്ലാ നോട്ടും 500 രൂപയുടേതാണെങ്കിൽ എത്ര നോട്ടുകളുണ്ട് ?
200
100
150
300
1 , 1 , 2 , 3 , 5 , 8 , 13 , ___
What is the next term ?
അടുത്ത സംഖ്യ ഏത് ?
21
23
25
19
Fill in the blank
( 18 / √---) = 2
വിട്ടഭാഗം പൂരിപ്പിക്കുക ?
6
18
36
81
