wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

ഓണമുറ്റത്ത്

Total questions: 23

Worksheet time: 12mins

Name
Class
Date
1.

വൈലോപ്പിള്ളി ശ്രീധരമേനോന്‍ ഏത് തൂലികാനാമത്തിലാണ് അറിയപ്പെടുന്നത്?

a)

വൈലോപ്പിള്ളി

b)

ശ്രീ

c)

മേനോന്‍

2.

വൈലോപ്പിള്ളി എഴുതിയ നാടകം ഏത്?

a)

കാവ്യലോകസ്മരണകൾ

b)

വിത്തും കൈക്കോട്ടും

c)

ഋശ്യശൃഗനും അലക്‌സാണ്ടറും

3.

വൈലോപ്പിള്ളിയുടെ രചനകൾ വിശേഷിപ്പിക്കപ്പെടുന്നതെങ്ങനെ?

a)

ശക്തിയുടെ കവിത

b)

കാച്ചിക്കുറുക്കിയ കവിത

c)

ഗ്രാമീണതയുടെ കവിത

4.

വൈലോപ്പിള്ളിയുടെ ആത്മകഥ ഏത്?

a)

വിത്തും കൈക്കോട്ടും

b)

ഋശ്യശൃഗനും അലക്‌സാണ്ടറും

c)

കാവ്യലോകസ്മരണകൾ

5.

പൊല്‍ക്കിഴിയെരിയുന്ന വെള്ളിത്താലമെടുത്തതാര്?

a)

തുമ്പ

b)

നെയ്യാമ്പൽ

c)

മുക്കുറ്റി

6.

മലരിൻകൂട നിറച്ചു നിൽക്കുന്നതാര്?

a)

തുമ്പ

b)

മുക്കുറ്റി

c)

നെയ്യാമ്പൽ

7.

തിരികൾ തെറുത്തു,കൊളുത്താനുറ്റ മുഹൂർത്തം കാത്തു കുഴഞ്ഞു നില്ക്കുന്നതാര്?

a)

തുമ്പ

b)

നെയ്യാമ്പൽ

c)

മുക്കുറ്റി

8.

ഓണമുറ്റത്ത് എന്ന കവിത വൈലോപ്പിള്ളിയുടെ ഏത് കൃതിയിൽ നിന്നും എടുത്തതാണ്?

a)

വിത്തും കൈക്കോട്ടും

b)

ഓണപ്പാട്ടുകാർ

c)

വിട

9.

തന്നിരിക്കുന്നവയില്‍ മുക്കുറ്റിപ്പൂവ് ഏത്

a)
b)
c)
d)
10.

പാവനഭാവം വിഗ്രഹിക്കുമ്പോള്‍ ശരിയായത് ഏത്

a)

പാവനമുള്ള ഭാവം

b)

പാവനയുടെ ഭാവം

c)

പാവനമായ ഭാവം

d)

പാവനമാകുന്ന ഭാവം

11.

മലനാട് എന്നു വിശേഷിപ്പിക്കപ്പെടുന്ന നാട്

a)

മലപ്പുറം

b)

കേരളം

c)

ഹിമാചല്‍ പ്രദേശ്

d)

തമിഴ്നാട്

12.

തിരികള്‍ തെറുക്കാന്‍ മുഹൂര്‍ത്തം കാത്തു നിന്നതാര്

a)

കുട്ടികള്‍

b)

തുമ്പകള്‍

c)

മുക്കുറ്റികള്‍

d)

നെയ്യാമ്പലുകള്‍

13.

പൊല്‍ക്കിഴിയെരിയുന്ന വെള്ളിത്താലവുമെടുത്തു നിന്നതാര്

a)

മുക്കുറ്റികള്‍

b)

ആണ്‍കുട്ടികള്‍

c)

ചെറുകന്യകമാര്‍

d)

നെയ്യാമ്പലുകള്‍

14.

നല്ലതിഥി നമുക്കിനിയാരിതുപോലെ എന്ന് ആരെപ്പറ്റിയാണ് കവി പറയുന്നത്

a)

നിലാവിനെ

b)

മഹാബലിയെ

c)

വിരുന്നുകാരനെ

d)

പുള്ളുവനെ

15.

ഓണമുറ്റത്ത് എന്നത് ആരുടെ കവിതയാണ്

a)

ജി.ശങ്കരക്കുറുപ്പ്

b)

വൈലോപ്പിള്ളി

c)

ചങ്ങമ്പുഴ

d)

വയലാര്‍

16.

മേടുകൾ തോറും വിറച്ചുനിൽക്കുന്നത്

a)

മുക്കുറ്റി

b)

ആമ്പൽ

c)

തുമ്പ

d)

കമുക്

17.

തൂമ എന്ന പദത്തിൻ്റെ അർത്ഥം

a)

ഭംഗി

b)

പൂവ്

c)

നിലാവ്

d)

ഓണം

18.

ഓണക്കാലത്തുണരും ഞാന്‍--തിരുവോണപ്പാട്ടുകളെന്‍ പാട്ടുകള്‍-- ആരെക്കുറിച്ചാണ് ഇവിടെ പറയുന്നത്?

a)

പുലരി

b)

ഉണ്ണികള്‍

c)

പുള്ളുവന്‍

19.

നല്ലതിഥി എന്ന് പറയുന്നതാരെ ?

a)

തുമ്പ

b)

മഹാബലി

c)

പുള്ളുവന്‍

20.

മലയെ കവി എന്തിനോട് സാദൃശ്യപ്പെടുത്തിയിരിക്കുന്നു?

a)

ചങ്ങല വിളക്ക്

b)

കേരളീയ വനിത

c)

രാക്ഷസൻ

21.

ആർപ്പു വിളിക്കൂ എന്ന് കവി ആഹ്വാനം ചെയ്യുന്നത് ആരോടാണ് ?

a)

കന്യകകളോട്

b)

ഉണ്ണികളോട്,

c)

മാവേലിയോട്

22.

ഓണക്കാലത്തുണരുന്നതാര് ?

a)

പാണനാർ

b)

പുള്ളുവൻ

c)

നാടോടി

23.

നാണത്തോടെ പരുങ്ങി ഒതുങ്ങിടുന്നതാര് ?

a)

നിലാവ്

b)

ഉഷസ്,

c)

സന്ധ്യ