WorksheetsCHAPTER 12
Total questions: 10
Worksheet time: 20mins
അന്ത്രയോസിന്റെ സഹോദരന്റെ പേരെന്ത്?
യാക്കോബ്
ശിമയോൻ
യൂദാസ്
യോഹന്നാൻ
അപ്പസ്തോലൻ എന്ന വാക്കിന്റെ അർത്ഥം എന്ത്?
വിളിക്കപ്പെട്ടവൻ
തന്നെതന്നെ പരിത്യജിച്ചവൻ
അയക്കപ്പെട്ടവൻ
തിരഞ്ഞെടുക്കപ്പെട്ട വൻ
യേശുവിന്റെ ശിഷ്യന്മാർ എത്ര?
12
14
7
10
യേശുവിനെ ഒറ്റിക്കൊടുത്ത ശിഷ്യൻ ആര്?
ശിമയോൻ
അന്ത്രയോസ്
തോമസ്
യൂദാസ് സ്കറിയോത്ത
സഭയുടെ തലവൻ ആര്?
യേശുക്രിസ്തു
ശിഷ്യന്മാർ
ക്രിസ്ത്യാനികൾ
പരിശുദ്ധാത്മാവ്
വിജാതീയരുടെ അപ്പസ്തോലൻ ആര്?
പത്രോസ്
പൗലോസ്
മത്തിയാസ്
മത്തായി
യൂദാസ് സ്കറിയോത്തയ്ക്ക് പകരം തിരഞ്ഞെടുത്ത അപ്പസ്തോലൻ ആര്?
ബർത്തലോമിയ
യാക്കോബ്
മത്തിയാസ്
അന്ത്രയോസ്
വിശ്വാസ സമൂഹത്തെ എവിടെവച്ചാണ് ആദ്യമായി 'ക്രിസ്ത്യാനികൾ' എന്ന് പേര് വിളിച്ചത്?
അന്ത്യോക്യ
കാനാൻ ദേശം
ഇസ്രായേൽ
ഗലീലി
യാക്കോബിന്റെയും സഹോദരൻ യോഹന്നാന്റെയും പിതാവിന്റെ പേര് എന്ത്?
ലേവി
സെബദി
സഖറിയാ
ആമോസ്
അപ്പസ്തോലന്മാരുടെ തലവൻ ആര്?
മത്തായി
യാക്കോബ്
പത്രോസ്
പീലിപ്പോസ്
