wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Catechism chapter 10

Total questions: 7

Worksheet time: 5mins

Name
Class
Date
1.

കൂദാശകൾ വഴി നമുക്ക് ലഭിക്കുന്ന ജീവൻ നിലനിർത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനും വേണ്ടി ചില അഭ്യാസങ്ങൾ ആവശ്യമാണ് ഇവ എന്ത് പേരിലാണ് അറിയപ്പെടുന്നത്?

a)

തിരുക്കർമ്മങ്ങൾ

b)

ദിവ്യബലി

c)

കൂദാശാനുകരണങ്ങൾ

d)

കാനോൻപ്രാർത്ഥനകൾ

2.

അശീർവാദങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഏത്

a)

വ്രതവാഗ്ദാനം

b)

ദൈവാലയ ആശീർവാദം

c)

ഭക്തഭ്യാസങ്ങൾ

d)

സൈത്ത് ആശിർവാദം

3.

ഇഹലോകജീവിതത്തിന്റെ അന്തത്തെയും മരണാനന്തരജീവിതത്തിൽ ഉള്ള വിശ്വാസത്തെയും സഭ ഏത് ആശീർവാദത്തിലൂടെയാണ ഏറ്റുപറയുന്നത്?

a)

വ്രതവാഗ്ദാനം

b)

മൃതസംസ്കാരം ശുശ്രൂഷ

c)

സൈത്ത് ആശിർവാദം

4.

വെഞ്ചിരിപ്പകളും ആശീർവാദങ്ങളും കൂടാതെ അനുഗ്രഹങ്ങൾ ലഭ്യമാകുന്ന മറ്റു വേദികളിൽ ഏതെങ്കിലും ഒരെണ്ണം എഴുതുക.

4 lines
5.

കൂദാശാനുകരണങ്ങളുടെ ശക്തികേന്ദ്രം എന്താണ്?

a)

യേശുവിന്റെ പെസഹാരഹസ്യങ്ങൾ

b)

ദേവാലയം

c)

സഭ

d)

യേശുവിന്റെ മനുഷ്യാവതാരം

6.

തിരുപ്പട്ടം ജ്ഞാനസ്നാനം എന്നീ കൂദാശകൾ പരികർമ്മം ചെയ്യാൻ ഉപയോഗിക്കുന്ന തൈലം ഏത്?

a)

വിശുദ്ധ തൈലം

b)

സൈത്ത്

c)

പ്രതിഷ്ഠാ തൈലം

7.

ദൈവത്തിന് സ്വയം സമർപ്പിക്കാൻ സർവീസ് തെറി ആശീർവദിക്കുന്നു കർമ്മം ഏത്?

a)

തിരുസ്വരൂപങ്ങൾ ആശുപത്രിക്ക്

b)

ദൈവാലയ ആശീർവാദം

c)

വ്രതവാഗ്ദാനം

d)

സൈത്ത് ആശിർവാദം