wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

TERM II പ്രശ്നോത്തരി

Total questions: 10

Worksheet time: 5mins

Name
Class
Date
1.

കേരള സംസ്ഥാനം നിലവിൽ വന്നത് എന്ന്  ?

a)

നവംബർ 1

b)

ഡിസംബർ 1

c)

സെപ്റ്റംബർ 1 

d)

ജനുവരി 1

2.

ജനകീയ കവി എന്നറിയപ്പെടുന്നത് ആര് ?

a)

എഴുത്തച്ഛൻ  

b)

കുഞ്ചൻ നമ്പ്യാർ 

c)

ചെറുശ്ശേരി

d)

വള്ളത്തോൾ

3.

   കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ആര് ?

a)

കരുണാകരൻ

b)

ആൻ്റണി 

c)

ഉമ്മൻചാണ്ടി

d)

ഇ.എം.എസ്.നമ്പൂതിരിപ്പാട്

4.

    കേരളത്തിൽ കപ്പൽനിർമ്മാണശാല എവിടെ സ്ഥിതി ചെയ്യുന്നു ?

a)

കൊച്ചി 

b)

തെന്മല

c)

കാലടി

d)

പീച്ചി

5.

കേരളത്തിൻ്റെ തലസ്ഥാനം ഏത് ?

a)

കണ്ണൂർ

b)

പാലക്കാട്

c)

കൊല്ലം

d)

തിരുവനന്തപുരം

6.

  മലയാള ഭാഷയ്ക്ക് സംസ്ഥാന സർക്കാർ നൽകുന്ന ഏറ്റവും വലിയ പുരസ്കാരം

     

a)

ജ്ഞാനപീഠ പുരസ്കാരം       

b)

എഴുത്തച്ഛൻ പുരസ്കാരം 

c)

കേരള സാഹിത്യ അക്കാദമി അവാർഡ് 

d)

കേന്ദ്ര    സാഹിത്യ അക്കാദമി അവാർഡ്

7.

   മലമ്പുഴ അണക്കെട്ട് സ്ഥിതി ചെയ്യുന്ന ജില്ല

a)

പാലക്കാട്

b)

മലപ്പുറം

c)

കൊല്ലം

d)

തിരുവനന്തപുരം

8.

   കേരളത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി ആര് ?   

a)

പ്രൊ.സി. രവീന്ദ്രനാഥ് .  

b)

ജോസഫ് മുണ്ടശ്ശേരി

c)

പി.ജെ.ജോസഫ്

d)

ജോസ് .കെ.മാണി

9.

  മലയാള ഭാഷയുടെ പിതാവ്  ആര് ? 

a)

കുമാരനാശാൻ

b)

ചെറുശ്ശേരി

c)

എഴുത്തച്ഛൻ

d)

കുഞ്ചൻ നമ്പ്യാർ 

10.

  കേരളത്തിൻ്റെ  ഔദ്യോഗിക മൃഗം ഏത് ? 

a)

ഒട്ടകം

b)

കരടി

c)

കടുവ

d)

ആന