wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

VIII 3rd Lang Term 2 Activity

Total questions: 10

Worksheet time: 5mins

Name
Class
Date
1.

കേരളകലാമണ്ഡലാസ്ഥാപകനാര് ?

a)

കുമാരനാശാൻ

b)

വള്ളത്തോൾ

c)

ഉള്ളൂർ

d)

ഇടശ്ശേരി

2.

ഇവരിൽ ആധുനികകവിത്രയകവിയാര് ?

a)

ഒ എൻ വി

b)

കുമാരനാശാൻ

c)

ഇടശ്ശേരി

d)

വൈലോപ്പിള്ളി

3.

കേരളത്തിൽ ആകെ എത്ര ജില്ലകൾ ഉണ്ട് ?

a)

10

b)

12

c)

14

d)

16

4.

'കറുത്തവരുടെ സൂര്യൻ' എന്നറിയപ്പെടുന്നതാര് ?

a)

തോമസ് എഡിസൺ

b)

തോമസ് ലിങ്കൺ

c)

എബ്രഹാം ലിങ്കൺ

d)

ജോർജ്ജ് വാഷിംഗ്‌ടൺ

5.

ഒരുറക്കുപാട്ട് എന്ന കവിത ഏത് സാഹിത്യവിഭാഗത്തിൽ പെടുന്നു ?

a)

ഖണ്ഡകാവ്യം

b)

മഹാകാവ്യം

c)

താരാട്ടുപാട്ട്

d)

പ്രാർത്ഥനാഗീതം

6.

കേരളത്തിലെ ഇപ്പോഴത്തെ വിദ്യാഭ്യാസമന്ത്രിയാര് ?

a)

വി ശിവൻകുട്ടി

b)

പിണറായി വിജയൻ

c)

ഇ കെ നായനാർ

d)

ജോസഫ് മുണ്ടശ്ശേരി

7.

'പൂക്കാലം' എന്ന കവിത എഴുതിയതാര് ?

a)

കുമാരനാശാൻ

b)

വള്ളത്തോൾ

c)

ഉള്ളൂർ

d)

ഇടശ്ശേരി

8.

ഇവയിൽ കുമാരനാശാൻറെ കൃതിയേത് ?

a)

ചിത്രയോഗം

b)

ബധിരവിലാപം

c)

അച്ഛനും മകളും 

d)

വീണപൂവ്

9.

എബ്രഹാം ലിങ്കൺ അമേരിക്കയുടെ എത്രാമത്തെ പ്രസിഡന്റായാണ് സ്ഥാനമേറ്റത് ?

a)

10

b)

12

c)

14

d)

16

10.

കുമാരനാശാൻ ഏത് ബോട്ടപകടത്തിലാണ് മരിച്ചത് ?

a)

റെഡീമർ 

b)

തട്ടേക്കാട്

c)

തേക്കടി

d)

പെരിയാർ