NEW
Font size
WorksheetsJANMADHINAM MCQ WORKSHEET
Total questions: 11
Worksheet time: 6mins
1. ഏതു വർഷമാണ് ബഷീർ ജനിച്ചത്?
1907
1908
1918
1. വീടിന്റെ ഉടമസ്ഥൻ എന്നതിന്റെ ഒറ്റപ്പദം ഏതാണ്?
വീടുമസ്ഥൻ
വീട്ടുടമസ്ഥൻ
കുടുംബനാഥൻ
1. എപ്പോഴാണ് കഥാപാത്രത്തിന്റെ അകക്കാമ്പ് ലേശം വേദനിച്ചത് ?
മാത്യു ജന്മദിനാശംസകൾ നേർന്നപ്പോൾ
മാത്യു ചായ കുടിച്ചപ്പോൾ
ഹമീദിനെ കണ്ടപ്പോൾ
1. ‘എന്നാലും സാറിനെപ്പോലുള്ളൊരു വാങ്ങിയില്ലെങ്കിൽ പിന്നാരാ വാങ്ങണേ?' ആരുടെ വാക്കുകൾ?
ചെരുപ്പ് വിൽക്കുന്ന ക്രിസ്ത്യാനിപ്പയന്മാർ
മാത്യു
ഹമീദ്
1. എന്നെ കണ്ടപ്പോൾ ദുർമ്മുഖത്തോടെ ഹോട്ടൽക്കാരൻ ഉള്ളിലേക്കു വലിഞ്ഞു കാരണമെന്ത് ?
ജന്മദിനമായതു കൊണ്ട്
കുടിശ്ശിക കൊടുക്കാത്തത് കൊണ്ട്
ഞാൻ മോശക്കാരനായത് കൊണ്ട്
1. ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്നതാര് ?
വൈക്കം മുഹമ്മദ് ബഷീർ
ടി. പത്മനാഭൻ
മാധവിക്കുട്ടി
1. ഒരു കാഴ്ചകണ്ടു എന്റെ ഹൃദയം കഠിനമായി വേദനിച്ചു എന്താണ്?
ചെവി
ചീത്ത വസ്ത്രം
ഒരു നരച്ച മുടി
1. താഴെ കൊടുത്തിരിക്കുന്നതിൽ 'അലർച്ച' എന്നർത്ഥം വരുന്ന പദം ഏതാണ് ?
കേൾവി
ഗർജ്ജനം
ആവർത്തനം
1. എന്തുകൊണ്ടാണ് വീട്ടുടമസ്ഥനു എന്നെ ഇഷ്ടമല്ലാത്തത് ?
വാടക കൊടുക്കാത്തത്
മദ്യപാനം,
ശല്യം ഉണ്ടാകുന്നത്
1. താഴെ കൊടുത്തിരിക്കുന്നതിൽ 'കുടിശ്ശിക ' എന്നർത്ഥം വരുന്ന പദം ഏതാണ് ?
കടം
ഗർജ്ജനം
ആവർത്തനം
1. താഴെ കൊടുത്തിരിക്കുന്നതിൽ ഏതാണ് ബഷീറിന്റെ കൃതി ?
പാത്തുമ്മയുടെ ആ
നെയ്പ്പായസം
മണിക്കൻ
