Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

കൊച്ചു പൂവ്

Total questions: 10

Worksheet time: 5mins

Name
Class
Date
1.

കൊച്ചുപൂവ് എന്ന കവിത എഴുതിയത് ആര്?

a)

ആശാൻ

b)

ഉള്ളൂർ

c)

ജിശങ്കരക്കുറുപ്പ്

2.

കൊച്ചു പൂവിന്റെ നിറം എന്ത്?

a)

ചുവപ്പ്

b)

മഞ്ഞ

c)

നീല

3.

ചുവടെ നല്കിയിരിക്കുന്നവയിൽ നിന്നും ഒരു പൂവിൻറെ പേര് കണ്ടെത്തുക?

a)

നീല

b)

താമര

c)

മുളക്

d)

മാവ്

4.

വെള്ള നിറം ഉള്ള ഒരു പൂവ് ?

a)

ചെമ്പരത്തി

b)

സൂര്യകാന്തി

c)

മുല്ല

d)

ശംഖുപുഷ്‌പം

5.

പൂവിനെ കവി വിളിക്കുന്ന ഒരു പേര്?

a)

താമരപ്പൂവ്

b)

പൊൻപൂവ്

c)

ഇത്തിരി പൂവ്

6.

ചെമ്മേ - അർത്ഥം

a)

ദിവസം

b)

ചുവന്ന

c)

ഭംഗി

7.

മ____നടിയിൽ - പൂരിപ്പിക്കുക

a)

ണ്ണി

b)

ന്നി

c)

മ്മി

8.

വാടീടൊല്ലേ = വാടരുത് :: വീണീടൊല്ലേ = __________

a)

വീണു

b)

വീണില്ല

c)

വീഴരുത്

9.

തെല്ലുനേരം - അർത്ഥം

a)

നീണ്ട വഴി

b)

കുറച്ച് നേരം

c)

ചുവന്ന പൂവ്

10.

സ്വൈ____

a)

മ്യം

b)

ര്വം

c)

ര്യം