Font size
WorksheetsPsc 55
Total questions: 10
Worksheet time: 6mins
1930 ൽ നടന്ന ഉപ്പുസത്യാഗ്രഹത്തിന് കേരളത്തിൽ നേതൃത്വം നൽകിയത്
കെ കേളപ്പൻ
വി ടി ഭട്ടതിരിപ്പാട്
സുഭാഷ് ചന്ദ്ര ബോസ്
കൂട്ടത്തിൽ പെടാത്തത്
ആര്യസമാജം
ബ്രഹ്മസമാജം
ഹിന്ദു സമാജം
കൂട്ടത്തിൽ പെടാത്തത് ഏത്
ഓറഞ്ച് വിപ്ലവം
ഹരിതവിപ്ലവം
ധവള വിപ്ലവം
ഈജിപ്ഷ്യൻ സംസ്കാരത്തിൻറെ ചിഹ്നങ്ങൾ ആയ പിരമിഡുകൾ എവിടെയാണ്
ഗിസ
ഗാസ
നൈസാപൂർ
സിന്ധു നദീതട സംസ്കാരത്തിൻറെ മറ്റൊരു പേര്
ഹാരപ്പൻ നാഗരികത
ആര്യൻ നാഗരികത
മോഹൻജദാരോ നാഗരികത
ഏത് മന്ത്രാലയത്തിന് കീഴിലാണ് ദേശീയ ജനസംഖ്യ രജിസ്റ്റർ
ആഭ്യന്തരമന്ത്രാലയം
വനിത ശിശു വികസന മന്ത്രാലയം
വിദ്യാഭ്യാസ കുടുംബക്ഷേമം മുദ്രാലയം
ഉപദ്വീപിയ നദികളിൽ പെടാത്തത്
നർമ്മദ
ഗോദാവരി
ബ്രഹ്മപുത്ര
മഹാനദി
മതേതരത്വം, സ്ഥിതി സമത്വം എന്നീ ആശയങ്ങൾ ഭരണഘടനയിൽ എത്രാം ഭേദഗതിയിലൂടെയാണ് എഴുതി ചേർത്തത്
42
41
43
44
ഡെസ്ക്ടോപ്പ് പ്ലാനറ്റേറിയം സോഫ്റ്റ്‌വെയർ ആയി ഉപയോഗിക്കാവുന്
സ്റ്റെല്ലേറിയം
ജീ കോംപ്രൈസ്
ടെക്സ്റ്റ് പെയിൻറ്
ആരോഗ്യം ഊർജ്ജം ദുരന്തനിവാരണം എന്നീ മേഖലകളെ പ്രയോജനപ്പെടുത്താൻ വേണ്ടി ജപ്പാൻ അടുത്തകാലത്ത് വികസിപ്പിച്ച സൂപ്പർ കമ്പ്യൂട്ടർ
പവളിയൻ
നിഹു
ഫുഗാക്കു
