wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Acts 24 Mal

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ഫെലിക്സ് : ദേശാധിപതി

അനന്യാസ് : മഹാപുരോഹിതൻ

a)

തെറ്റ്

b)

ശരി

2.

പൗലോസ് എന്തിനാണ് യെരുശലേമിൽ എത്തിയത് ?

a)

സംവാദത്തിനായി വന്നു

b)

ഫെലിക്സിനെ കാണാൻ വന്നു

c)

ധർമ്മം കൊണ്ടുവരുവാനും വഴിപാടു കഴിപ്പാനും വന്നു

3.

ഫേലിക്സ് യെഹൂദന്മാരുടെ പ്രീതി സമ്പാദിക്കേണം എന്നു വെച്ചു .......................................................................

a)

പൗലോസിനെ ഭീഷണിപ്പെടുത്തി

b)

പൗലോസിന് കഠിന ശിക്ഷ നൽകി

c)

പൌലൊസിനെ തടവുകാരനായി വിട്ടേച്ചുപോയി

4.

പൗലോസ് തടവിൽ ആയിരുന്നപ്പോൾ സ്നേഹിതന്മാർ അവന്നു ശുശ്രൂഷ ചെയ്യുന്നതു വിരോധിച്ചിരുന്നു .

a)

തെറ്റ്

b)

ശരി

5.

പൌലൊസ് തനിക്കു ദ്രവ്യം തരും എന്നു ആശിച്ചു പലപ്പോഴും അവനെ വരുത്തി അവനോടു സംഭാഷിച്ചു പോന്നു

ആര് ?

a)

തെർത്തുല്ലൊസ്

b)

അനന്യാസ്

c)

ഫെലിക്സ്

6.

എന്ത് കേട്ടപ്പോൾ ആണ് ഫെലിക്സ് ഭയപരവശനായത്?

a)

ഇവ എല്ലാം

b)

നീതി

c)

ഇന്ദ്രീയജയം

d)

വരുവാനുള്ള ന്യായവിധി

7.

ദ്രുസില്ല ആരായിരുന്നു

a)

ഫെലിക്സിന്റെ മകൾ

b)

ഫെലിക്സിന്റെ സഹോദരി

c)

ഫെലിക്സിന്റെ ഭാര്യ

8.

പൗലോസ് ന്യായാധിപസംഘത്തിന്റെ മുമ്പിൽ നിലക്കുമ്പോൾ വിളിച്ചു പറഞ്ഞ ഏതു വാക്കാണ് പൗലോസിനെ കുറ്റക്കാരൻ ആക്കിയത്?

a)

മരിച്ചു ഉയിർത്തെഴുന്നേറ്റ യേശുവിനെ കുറിച്ചു ഇന്ന് നിങ്ങൾ എന്നെ വിസ്തരിക്കുന്നു

b)

വീണ്ടും വരുന്ന യേശുവിനെ കുറിച്ച് ഇന്ന് നിങ്ങൾ എന്നെ വിസ്തരിക്കുന്നു

c)

മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചു ഇന്നു നിങ്ങൾ എന്നെ വിസ്തരിക്കുന്നു

9.

തെർത്തുല്ലൊസ് ആരായിരുന്നു?

a)

മഹാപുരോഹിതൻ

b)

ശതാധിപൻ

c)

വ്യവഹാരജ്ഞൻ

10.

പൗലോസിന് എതിരായി പറയപ്പെടാത്ത കുറ്റം ഏതു

a)

അജ്ഞാത ദേവനെ വണങ്ങുന്നവൻ

b)

ദൈവാലയം തീണ്ടിപ്പാൻ ശ്രമിച്ചു

c)

നസറായമതത്തിന്നു മുമ്പൻ

d)

ലോകത്തിലുള്ള സകല യെഹൂദന്മാരുടെയും ഇടയിൽ കലഹമുണ്ടാക്കുന്നവൻ