wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

No : 08

Total questions: 16

Worksheet time: 3mins

Name
Class
Date
1.

രോഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് താഴെ പറയുന്നതിൽ ഇതിനെയാണ് ?

a)

അൽഷിമേഴ്‌സ്

b)

ക്യാൻസർ

c)

ക്ഷയം

d)

സെറിബ്രൽ ഹെമറേജ്

2.

പാതിരാ സൂര്യന്റെ നാട് ?

a)

നോർവെ

b)

ജപ്പാൻ

c)

വെനീസ്

d)

ഭൂട്ടാൻ

3.

ഒച്ചിന്റെ കാലുകളുടെ എണ്ണം ?

a)

1

b)

3

c)

4

d)

2

4.

വിറ്റാമിൻ എ കൂടുതൽ കാണപ്പെടുന്ന ശരീരത്തിലെ അവയവം ?

a)

വൃക്ക

b)

തലച്ചോർ

c)

കരൾ

d)

ചെറുകുടൽ

5.

പല്ലുകളെ കുറിച്ചുള്ള പഠനം ?

a)

ഓഡന്റോളോജി

b)

ഓങ്കോളജി

c)

ഡെർമറ്റോളജി

d)

ഒഫ്താൽമോളജി

6.

രാമനാട്ടം എന്ന നൃത്ത രൂപത്തിന്റെ പരിഷ്കരിച്ച രൂപം ?

a)

കൂടിയാട്ടം

b)

കഥകളി

c)

ചാക്യാർ കൂത്ത്

d)

ഓട്ടം തുള്ളൽ

7.

' മൊണാലിസ ' എന്ന ചിത്രം വരച്ചതാര് ?

a)

ലിയാനാഡോ ഡാവിഞ്ചി

b)

പാബ്ലോ പിക്കാസോ

c)

സാൽവദോർ ഡാലി

d)

ജോഹന്നാസ് വേർമീർ

8.

ഭാവിയുടെ ഇന്ധനം എന്നറിയപ്പെടുന്നത് ?

a)

കൽക്കരി

b)

അമോണിയം

c)

ഹൈഡ്രജൻ

d)

ഹീലിയം

9.

ഭൂമിയിൽ 60 Kg തൂക്കമുള്ള ഒരു മനുഷ്യൻ , ചന്ദ്രനിൽ എത്ര തൂക്കം ഉണ്ടാകും ?

a)

60

b)

51

c)

10

d)

36

10.

നൃത്തം വഴി ആശയ വിനിമയം നടത്തുന്ന ജീവി ?

a)

കുരുവി

b)

തുമ്പി

c)

പൂമ്പാറ്റ

d)

തേനീച്ച

11.

ഇന്ത്യയിൽ ആദ്യം സൂര്യ കിരണങ്ങൾ പതിക്കുന്ന സംസ്ഥാനം ?

a)

അരുണാചൽ പ്രദേശ്

b)

കേരളം

c)

ആസ്സാം

d)

ഗുജറാത്ത്

12.

Morning Star, Evening Star ഇനീ പേരുകളിൽ അറിയപ്പെടുന്ന ഗ്രഹം ?

a)

ചൊവ്വ

b)

ശുക്രൻ

c)

ശനി

d)

വ്യാഴം

13.

ലോക സഭ പ്രതിപക്ഷ നേതാവ് ആയ ആദ്യ വനിത ?

a)

സുമിത്ര മഹാജൻ

b)

സോണിയ ഗാന്ധി

c)

പ്രതിഭ പാടീൽ

d)

മീര കുമാർ

14.

കേരളത്തിലെ ആദ്യ സ്ത്രീ ധന രഹിത പഞ്ചായത്ത്

a)

കോഴഞ്ചേരി

b)

നിലമ്പൂർ

c)

മീനങ്ങാടി

d)

വളപട്ടണം

15.

കേരളത്തിന്റെ ഇപ്പോഴത്തെ കയർ വ്യവസായ മന്ത്രി ?

a)

ആന്റണി രാജു

b)

പി പ്രസാദ്

c)

പി രാജീവ്

d)

വി എൻ വാസവൻ

16.

' അച്ഛൻ പിറന്ന വീട് ' ആരുടെ കവിതാ സമാഹാരമാണ് ?

a)

ഒ എൻ വി

b)

വി മധുസൂദനൻ നായർ

c)

സുഗത കുമാരി

d)

കെ ആർ മീര