wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

കിട്ടും പണമെങ്കിലിപ്പോള്‍

Total questions: 5

Worksheet time: 3mins

Name
Class
Date
1.

1തുള്ളല്‍ കൃതിയുടെ ഉപജ്ഞാതാവാര്?

a)

അച്യുതന്‍ നമ്പൂതിരി

b)

കുഞ്ചന്‍ നമ്പ്യാര്‍

c)

എഴുത്തച്ഛന്‍

d)

ചെറുശ്ശേരി

2.

'കിട്ടും പണമെങ്കിലിപ്പോള്‍'-എന്ന പാഠഭാഗം ഏതു കൃതിയില്‍ നിന്നും എടുത്തിട്ടുള്ളതാണ്?

a)

ഉത്തമചരിതം

b)

കിരാതം

c)

ധ്രുവചരിതം

d)

ശീതങ്കന്‍

3.

കാട്ടില്‍ അലയുന്ന കാലത്ത് നാട്ടിലെ ജീവിതാവസ്ഥകളേയും മനുഷ്യന്‍റെ മോഹങ്ങളെക്കുറിച്ചും ധ്രുവനോട്‌ പറഞ്ഞതാര്?

a)

നാരദന്‍

b)

ഇന്ദ്രന്‍

c)

സുരുചി

d)

സുനീതി

4.

ശ്ലോകങ്ങള്‍ ഉണ്ടാക്കുന്നത് എന്തിനു വേണ്ടിയാണ്?

a)

ശ്ലോകങ്ങള്‍ തീരുവാന്‍

b)

ശോകങ്ങള്‍ തീരുവാന്‍

c)

പട്ട് കിട്ടാന്‍

d)

ചതിക്കുവാന്‍

5.

മണ്ടുക എന്ന പദത്തിന്‍റെ അര്‍ഥം എന്ത്?

a)

വഞ്ചിക്കുക

b)

കള്ളം പറയുക

c)

സേവിക്കുക

d)

ഓടുക