NEW
Font size
WorksheetsRevision-പടയണി
Total questions: 12
Worksheet time: 6mins
നാടകസ്വഭാവമുള്ള അനുഷ്ടാനകലാരൂപം അല്ലാത്തത് ഏത്?
മുടിയേറ്റ്
പടയണി
തെയ്യം
കഥകളി
ചിത്രം തിരിച്ചറിയുക.
പടയണി
കഥകളി
ഓട്ടൻതുള്ളൽ
മോഹിനിയാട്ടം
ചിത്രം തിരിച്ചറിയുക.
കഥകളി
പടയണി
മോഹിനിയാട്ടം
ഓട്ടൻതുള്ളൽ
ആരിൽ നിന്നാണ് കാളി പിറവികൊണ്ടത്?
വിഷ്ണു
ബ്രഹ്‌മാവ്
ശിവൻ
കാളി ആരെയാണ് വധിച്ചത്?
രാക്ഷസൻ
ദാരികൻ
ശൂർപ്പണഖ
പടയണി കൂടുതലായി അവതരിപ്പിക്കപ്പെടുന്നത് എവിടെ?
ഉത്തരതിരുവിതാംകൂർ
പ്രഥമതിരുവിതാംകൂർ
മധ്യതിരുവിതാംകൂർ
അമ്മയെ പ്രതിനിധീകരിക്കുന്ന പടയണിക്കോലം ഏത്?
ഭൈരവിക്കോലം
പക്ഷിക്കോലം
കാലൻകോലം
ഉപ്പുകൊറ്റൻ എന്ത് വിറ്റാണ് നടന്നത്?
പഞ്ചസാര
ഉപ്പ്
മുളക്
ഉപ്പുകൊറ്റൻ-ഏത് കഥയിലെ കഥാപാത്രമാണ് ?
രാമായണം
മഹാഭാരതം
പറയിപെറ്റപന്തിരുകുലം
ശബ്ദം നാരാണത്തിന്റെയും മുഖച്‌ഛായ പാക്കനാരുടെയും-ആരെക്കുറിച്ചാണ് ഇങ്ങനെ പറഞ്ഞത്?
ഉപ്പുകൊറ്റൻ
നാറാണത്തുഭ്രാന്ത്
അഗ്നിഹോ
ത്രി
ആരുടെ ഭാര്യാപിതാവാണ് മഞ്ചലിൽ വന്നത്?
ഉപ്പുകൊറ്റൻ
നാറാണത്തുഭ്രാന്ത്
അഗ്നിഹോത്രി
ഏറ്റവും വലിയ കോലം ഏത്?
ഭൈരവിക്കോലം
ആയിരംപാളക്കോലം
യക്ഷിക്കോലം
