Font size
S
M
L
XL
WorksheetsVImala Online Bible Quiz 2
Total questions: 24
Worksheet time: 12mins
Name
Class
Date
1.
Roll No.
4 lines
2.
Name
4 lines
3.
Mobile no.(whatsapp prefer)
4 lines
4.
Age group
a)
a below 10 years
b)
B below 20 years
c)
C below 30 years
d)
D below 50 years
e)
E below 65 years
5.
സിൻ മരുഭൂമിയുടെ തെക്കേ അറ്റം ഏത്
a)
ഏദോം
b)
അക്രബിം
c)
ബൊഹാൻ
d)
ജോർദാൻ
6.
യൂദായുടെ ഓഹരിയെ കുറിച്ച് പറയുന്നതിൽ ശരിയായത് ഏത്
a)
അവരുടെ തെക്കേ അതിര്‍ത്തി ഉപ്പു കടലിന്റെ തെക്കോട്ടു നീണ്ടുകിടക്കുന്ന ഉള്‍ക്കടലില്‍ അവസാനിക്കുന്നു .
b)
അവരുടെ തെക്കേ അതിര്‍ത്തി ഈജിപ്‌തു തോടുവരെ ചെന്ന് കടലില്‍ അവസാനിക്കുന്നു.
c)
ജോര്‍ദാന്‍ നദീമുഖം വരെയുള്ള ഉപ്പു കടലായിരിക്കും നിങ്ങളുടെ വടക്കേ അതിര്‍ത്തി.
d)
കിഴക്കേ അതിര്‍ത്തി ജോര്‍ദാന്‍ നദീമുഖത്തുള്ള ഉള്‍ക്കടലില്‍ നിന്നാരംഭിക്കുന്നു.
7.
അതു ബേത്‌ഹോഗ്‌ലായിലൂടെ പോയി ബേത് അരാബായുടെ വടക്കുകൂടെ കടന്നു റൂബന്റെ മകന്‍……….. പോകുന്നു.
a)
ബോഹാന്റെ തീരം വരെ
b)
ബോവാമിന്റെ ശിലവരെ
c)
ബോഹാന്റെ ശിലവരെ
d)
ബോഹാന്റെ ഓഹരിവരെ
8.
അദുമ്മിം കയറ്റത്തിന്റെ എതിര്‍വശത്താണു……..
a)
എന്‍ഷമേഷ് ജലാശയം
b)
ഗില്‍ഗാല്‍ അതിര്‍ത്തി
c)
ആഖോർ താഴ് വര
d)
ബേത് അരബാ
9.
യൂദാഗോത്രത്തിന് കുടുംബക്രമമനുസരിച്ചു ലഭി ച്ചഅവകാശത്തിന്റെ പടിഞ്ഞാറേഅതിര്‍ത്തി ഏതാണ്?
a)
ജോർദാൻ നദിയും അതിന്റെ തീരപ്രദേശവുമാണ്.
b)
ഹിന്നോം താഴ്വരയും ഗ്രാമങ്ങളും
c)
ജെറുസേലേം പട്ടണവും അതിനുചുറ്റുമുള്ള ഗ്രാമപ്രദേശങ്ങളും
d)
മഹാസമുദ്രവും അതിന്റെ തീരപ്രദേശവുമാണ്.
10.
യയാറിം മലയുടെ മറ്റൊരു പേര്
a)
ജെറുസേലേം
b)
കെസലോൺ
c)
തിമ്ന
d)
എഫ്രോൺ
11.
ജെബുസ്യമല അറിയപ്പെടുന്നത് എങ്ങനെ
a)
ജെറുസേലേം
b)
കെസലോൺ
c)
കിരിയാത്ത് അർബ്ബ
d)
കിരിയാത്ത് സെഫർ
12.
തെറ്റായ ജോഡി കണ്ടു പിടിക്കുക
a)
കിരിയത് അർബ്ബ - ഹെബ്രോൺ
b)
കിരിയാത് സേഫർ - ദബീർ
c)
കിരിയാത് യയാറിം - ബാലാ
d)
കിരിയാത് ബാൽ - റബ്ബാ
13.
താഴ്‌വരയിൽ പെടാത്ത ത്
a)
ബന്‍ഹിന്നോം
b)
റഫായിം
c)
നെഫ്തോവ
d)
ആഖോര്‍
14.
അര്‍ബ്ബാ ആരുടെ പിതാവായിരുന്നു.
a)
അനാക്
b)
അഹിമാന്‍
c)
തല്‍മായി
d)
ഷേഷായി
15.
ദബീര്‍ പിടിച്ചടക്കിയത് ആരാണ്
a)
അക്സ
b)
കെനസ്
c)
ഒത്നിയേല്‍
d)
കല്‍ക്ക
16.
യൂദായുടെ ഓഹരിയില്‍ മലമ്പ്രദേശങ്ങളില്‍ പെടുന്ന പട്ടണമേത്
a)
എക്രോണ്‍
b)
കാര്‍മ്മല്‍
c)
സോറ
d)
സെക്കാക്ക
17.
കാലെബിനോട് മകള്‍ ആവശ്യ പ്പെട്ടത് എന്താണ്
a)
വയല്‍
b)
നീരുറവ
c)
നദീതീരം
d)
താഴ്വാരം
18.
ഏദോം അതിര്‍ത്തിക്കടുത്ത് യൂദാ ഗോത്രത്തിന് എത്ര പട്ടണങ്ങള്‍ ഉണ്ട്
a)
29
b)
14
c)
24
d)
15
19.
അത്തറോത്ത് ആരുടെ ദേശമാണ്
a)
അര്‍ക്ക്യരുടെ
b)
ജഫ്ലേത്യരുടെ
c)
ജബൂസ്യരുടെ
d)
കാനാന്യരുടെ
20.
കാനാന്യര്‍ ആര്‍ക്കാണ് അടിമവേല ചെയ്തു ജീവിക്കുന്നത്
a)
എഫ്രായിം
b)
മനാസ്സേ
c)
യൂദാ
d)
ഗാദ്
21.
……………….. വസിച്ചിരുന്ന കാനാന്യരെ അവര്‍ തുരുത്തിയില്ല
a)
ജറുസേലേമില്‍
b)
യൂദായായില്‍
c)
ഗേസറില്‍
d)
അത്തറോത്തില്‍
22.
ജോസഫിന്റെ സന്തതികള്‍ക്ക് നിശ്‌ചയിച്ചിരുന്ന സ്‌ഥലത്തിന്റെ അതിര്‍ത്തി തുടങ്ങുന്നത് എവിടെ നിന്ന്
a)
ജോര്‍ദ്ദാനു കിഴക്കു ജറീക്കോ നീരുറവകള്‍ക്കു സമീപം ജറീക്കോയ്‌ക്കു വടക്ക് നിന്ന് തുടങ്ങുന്നു
b)
ജറീക്കോ നീരുറവകള്‍ക്കു വടക്ക് ജോര്‍ദ്ദാനു സമീപത്ത് നിന്ന് തുടങ്ങുന്നു
c)
ജറീക്കോ നീരുറവകള്‍ക്കു കിഴക്കു ജറീക്കോയ്‌ക്കു സമീപം ജോര്‍ദാനില്‍ തുടങ്ങുന്നു
d)
ജോര്‍ദ്ദാനു വടക്ക് ജറീക്കോ നീരുറവകള്‍ക്കു സമീപം ജറീക്കോയ്‌ക്കു വടക്ക് നിന്ന് തുടങ്ങുന്നു
23.
എഫ്രായിമിന്‍റെ അവകാശത്തിന്‍റെ കിഴക്കേ അതിര്‍ത്തി ഏതാണ്
a)
അത്തറോത്ത് ആദാര്‍
b)
താനാത്ഷിലോ
c)
അത്തറോത്ത് നാറ
d)
ഗേസര്‍
24.
യൂദാ ഗോത്രത്തിന് ആരെയാണ് തുരത്താന്‍ കഴിയാഞ്ഞത്
a)
അര്‍ക്ക്യരെ
b)
ജഫ്ലേത്യരെ
c)
ജബൂസ്യരെ
d)
കാനാന്യരെ
Reset
