wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Quiz

Total questions: 10

Worksheet time: 3mins

Name
Class
Date
1.

സ്വന്ത ശരീരത്തിന്നു വിരോധമായി പാപം ചെയ്യുന്നവൻ ആര് ?

a)

മുൻ കോപി

b)

അധർമ്മം പ്രവർത്തിക്കുന്നവൻ

c)

ദുർന്നടപ്പുകാരൻ

d)

മദ്യപാനി

2.

സകലത്തിന്നും കർത്തവ്യം ഉണ്ട് എങ്കിലും സകലതും എന്തല്ല എന്നാണ് പൌലൊസ് പറയുന്നത് ?

a)

വിലയുള്ളത്

b)

പ്രയോജനമുള്ളതല്ല

c)

നശിക്കുന്നത്

d)

ആത്മാവ് ആഗ്രഹിക്കുന്നത്

3.

പൌലൊസ് ഇതെല്ലാം കൽപ്പനയായിട്ടല്ലാതെ എന്തായിട്ടാണ് പറയുന്നത് ?

a)

സ്നേഹത്തിൽ

b)

പ്രത്യാശ

c)

സഭയുടെ അധികാരത്താൽ

d)

അനുവാദം

4.

ദാസനായി കർത്താവിൽ വിളിക്കപ്പെട്ടവൻ കർത്താവിന്റെ സ്വതന്ത്രൻ ആകുന്നു. അങ്ങനെ തന്നേ സ്വതന്ത്രനായി വിളിക്കപ്പെട്ടവൻ ക്രിസ്തുവിന്റെ __________ആകുന്നു.

a)

മകൻ

b)

ദാസൻ

c)

ശിക്ഷ്യൻ

d)

സഹോദരൻ

5.

നിങ്ങളുടെ സ്വാതന്ത്ര്യം ബലഹീനന്മാർക്ക് എന്ത് ആയി വരാതിരിക്കാൻ നോക്കാനാണ് പൌലൊസ് പറയുന്നത് ?

a)

തടങ്ങൽ

b)

ബന്ധനം

c)

കഷ്ടത

d)

മരണം

6.

സഹോദരന്മാരുടെ നേരെ പാപം ചെയ്യുമ്പോൾ ആർക്കെതിരായാണ് പാപം ചെയ്യുന്നത് ?

a)

മുഴുവൻ കുടുംബത്തിന്

b)

ദൂതന്മാർക്ക്

c)

സ്വർഗത്തിനും ഭൂമിക്കും

d)

ക്രിസ്തുവിന്

7.

സുവിശേഷം അറിയിക്കുന്നവർ സുവിശേഷത്താൽ ഉപജീവിക്കേണം എന്നു ആരാണ് കല്പിച്ചത്?

a)

കർത്താവ്

b)

പൗലോസ്

c)

പത്രോസ്

d)

ഇവർ ആരും അല്ല

8.

അവരിൽ ചിലർ പരസംഗം ചെയ്തതിനാൽ ഒരു ദിവസത്തിൽ എത്ര പേരാണ് വീണുപോയത് ?

a)

486

b)

2110

c)

5867

d)

23000

9.

ജാതികൾ ആർക്കാണ് ബലിയർപ്പിക്കുന്നത് ?

a)

ദൈവത്തിന്

b)

ഭൂതങ്ങൾക്ക്

c)

രാജാക്കന്മാർക്ക്

d)

കൈസർക്ക്

10.

യെഹൂദന്മാരെ നേടേണ്ടതിന്നു ഞാൻ യെഹൂദന്മാർക്കു യെഹൂദനെപ്പോലെ ആയി....ബലഹീനന്മാരെ നേടേണ്ടതിന്നു ഞാൻ ബലഹീനർക്കു ബലഹീനനായി.....ഏതുവിധത്തിലും ചിലരെ രക്ഷിക്കേണ്ടതിന്നു ഞാൻ എല്ലാവർക്കും എല്ലാമായിത്തീർന്നു.......ഇതു ആരുടെ വാക്കുകൾ

a)

പാസ്‌റ്റർ : സജി ഫിലിപ്പോസ്

b)

പൗലോസ്

c)

യേശു ക്രിസ്തു

d)

യോഹന്നാൻ