NEW
Font size
S
M
L
XL
Worksheetsകണ്ണന്റെ അമ്മ ,തുറന്നുവിട്ട തത്ത
Total questions: 10
Worksheet time: 5mins
Name
Class
Date
1.
കണ്ണന്റെ അമ്മ എന്ന പാഠഭാഗം ഏത് സാഹിത്യവിഭാഗത്തിലാണ് ഉൾപ്പെടുന്നത്?
a)
കഥ
b)
കവിത
c)
ലേഖനം
2.
കണ്ണനെ അന്വേഷിച്ച് നടന്നതാര്?
a)
ചേച്ചി
b)
അമ്മ
c)
അച്ഛൻ
3.
കണ്ണനിക്കാട്ടിലേ വന്നില്ല! എന്ന് പറഞ്ഞത് ആര്?
a)
കരിവണ്ട്
b)
മാൻ
c)
കാളിന്ദിയോളങ്ങൾ
4.
കണ്ണന്റെ അമ്മ എന്ന കവിത എഴുതിയതാര്?
a)
സുഗതകുമാരി
b)
ബാലാമണിയമ്മ
c)
മാധവിക്കുട്ടി
5.
കഴല് -അർത്ഥം എന്ത്?
a)
കൈ
b)
കാല്
c)
കണ്ണ്
6.
പുനം -അർത്ഥം എന്ത്?
a)
പൊത്ത്
b)
വീട്
c)
ഗുഹ
7.
തത്തയെ തുറന്നു വിട്ടേയ്ക്ക് എന്ന് പറഞ്ഞത് ആര് ?
a)
കൂട്ടുകാർ
b)
കുട്ടി
c)
അമ്മ
8.
മലർ -അർത്ഥം എന്ത്?
a)
ചെടി
b)
പൂവ്
c)
ഇല
9.
കമ്പു കരംവിട്ടു വീഴുന്നു:മുഖം
പുഞ്ചിരികൊണ്ടു തിളങ്ങുന്നു!-ആശയം വ്യക്തമാക്കുക.
a)
അമ്മയുടെ വിഷമം കൂടി
b)
അമ്മയുടെ വിഷമം അലിഞ്ഞുപോയി
c)
അമ്മയുടെ വിഷമം വർദ്ധിച്ചു
10.
തത്തകുഞ്ഞിന് ഭക്ഷണവുമായി വന്നതാര് ?
a)
അച്ഛൻ
b)
അമ്മ
c)
അച്ഛനും അമ്മയും
d)
കൂട്ടുകാർ
Reset
