NEW
Font size
Worksheets21.10.2023
Total questions: 10
Worksheet time: 5mins
ഞാൻ നിങ്ങളുടെ അടുക്കൽ വരുമ്പോൾ എങ്ങനെയുള്ള ധൈര്യം കാണിപ്പാൻ ഇടവരരുതു എന്നാണ് പൌലൊസ് അപേക്ഷിക്കുന്നത്?
അധൈര്യം
ഖണ്ഡിതമായ
അതിധൈര്യം
അതിമഹത്തായ ധൈര്യം
പൌലൊസിനെ പിടിപ്പാൻ ഇച്ഛിച്ച നാടുവാഴി ആര്?
അരേതാ രാജാവിന്റെ നാടുവാഴി
അഗ്രിപ്പാ രാജാവിന്റെ നാടുവാഴി
ഹെരോദാ രാജാവിന്റെ നാടുവാഴി
ഫൊസ് രാജാവിന്റെ നാടുവാഴി
തങ്ങളാൽ തന്നെ തങ്ങളെ അളക്കുകയും തങ്ങളോടു തന്നേ തങ്ങളെ ഉപമിക്കയും ചെയ്യുന്നവർക്ക് എന്തില്ല?
ബുദ്ധി
പരിജ്ഞാനം
വിവേകം
തിരിച്ചറിവ്
പൌലൊസ് എത്ര വട്ടം ഒന്നു കുറയെ നാല്പതു അടി കൊണ്ടു?
7 വട്ടം
30 വട്ടം
5 വട്ടം
3 വട്ടം
പൂർണ്ണ സഹിഷ്ണുതയിലും അടയാളങ്ങളാലും അത്ഭുതങ്ങളാലും വീര്യപ്രവർത്തികളാലും ആരുടെ ലക്ഷണങ്ങളാണ് കൊരിന്ത്യരുടെയിടയിൽ വെളിപ്പെട്ടത്?
പ്രവാചകന്റെ
മൂപ്പന്റെ
അപ്പോസ്തലന്റെ
ശിഷ്യന്റെ
താൻ കൊരിന്തിൽ വരുമ്പോൾ മാനസാന്തരപ്പെടാത്ത പലരെയും ചൊല്ലി, തങ്ങൾ പ്രവൃത്തിച്ച എന്തെല്ലാം പ്രവൃത്തികളെക്കുറിച്ച് ഖേദിപ്പാൻ സംഗതിവരുമോ എന്നാണ് പൌലൊസ് ഭയപ്പെടുന്നത്?
കോപം, ശാഠ്യം, പിണക്കം
അശുദ്ധി, ദുർന്നടപ്പ്, ദുഷ്കാമം
വിഗ്രഹാരാധന, പക പിണക്കം
പാപം, വ്യഭിചാരം, പൊട്ടചൊൽ
പൌലൊസ് രണ്ടാം പ്രവാശ്യം കൊരിന്ത്യരുടെ ഇടയിൽ ഇരുന്നപ്പോൾ താൻ വീണ്ടും വന്നാൽ ആരോട് ക്ഷമിക്കയില്ല എന്നാണ് പറഞ്ഞത്?
പിണക്കമുള്ളവരോട്
വിഗ്രഹാർപ്പിതം ഭക്ഷിക്കുന്നവരോട്
ദുർനടപ്പുകാരോട്
പാപം ചെയ്തവരൊട്
ബലഹീനതയിൽ ക്രൂശിക്കപ്പെട്ടിട്ടും ദൈവശക്തിയാൽ ജീവിക്കുന്നതാര്?
സ്തേഫാനോസ്
പൌലൊസ്
ക്രിസ്തു
യോഹന്നാൻ
ഏതു കാര്യവും ഉറപ്പാക്കാൻ എത്ര സാക്ഷികൾ വേണം?
മൂന്നോ നാലോ
രണ്ടോ മൂന്നോ
അഞ്ചോ ആറോ
ഒന്നോ രണ്ടോ
ആരാണ് ഹവ്വയെ ഉപായത്താൽ ചതിച്ചത്?
ആദാം
സാത്താൻ
ലൂസിഫർ
സർപ്പം
