wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

DAY 381

Total questions: 10

Worksheet time: 5mins

Name
Class
Date
1.

മൂന്ന് ഹൃദയമുള്ള ജീവിയേത്?

a)

ഞണ്ട്

b)

നീരാളി

c)

പാമ്പ്

d)

എട്ടുകാലി

2.

ലോകരാഷ്രങ്ങൾക്കിടയിൽ വലുപ്പത്തിൽ ഇന്ത്യ എത്രാം സ്ഥലത്താണ്?

a)

5

b)

2

c)

6

d)

7

3.

എത്ര വയസിനു താഴെയുള്ള കുട്ടികളെക്കൊണ്ട് ജോലി എടുപ്പിക്കുന്നതാണ് ബാലവേല?

a)

18

b)

16

c)

15

d)

14

4.

കേരളത്തിലെ ജനസംഖ്യ കൂടിയ ജില്ല ഏത്?

a)

കോഴിക്കോട്

b)

തിരുവന്തപുരം

c)

മലപ്പുറം

d)

കൊല്ലം

5.

ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കഴിക്കുന്ന മാംസം?

a)

പോർക്ക്

b)

ബീഫ്

c)

ചിക്കൻ

d)

ഫിഷ്

6.

ലോകത്തിലാദ്യമായി എഴുതപ്പെട്ട ഭരണഘടന സ്വീകരിച്ച രാജ്യം ഏത്?

a)

റഷ്യ

b)

അമേരിക്ക

c)

ഇന്ത്യ

d)

ആഫ്രിക്ക

7.

ഒളിമ്പിക്സിൽ അത്ലറ്റിക്സ് വിഭാഗത്തിൽ ആദ്യമായി സ്വർണമെഡൽ നേടിയ ഇന്ത്യൻ കായിക താരം?

a)

അഭിനവ് ബിദ്ര

b)

നീരജ് ചോപ്ര

c)

സുശീൽ ശർമ

d)

കർണം മല്ലേശ്വരി

8.

18 വയസിനു താഴെയുള്ള കുട്ടികൾക്ക് മാരകരോഗങ്ങൾക്കായി സൗജന്യ ചികിത്സ നൽകുന്ന കേരള സർക്കാർ പദ്ധതി ഏത് ?

a)

ആശ്വാസകിരണം

b)

സ്നേഹസാത്വനം

c)

സമാശ്വാസം

d)

താലോലം

9.

ലോക ഓസോൺ ദിനം എന്നാണ് ?

a)

നവംബർ 5

b)

ജൂൺ 16

c)

ജൂൺ 5

d)

സെപ്റ്റംബർ 16

10.

കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ?

a)

കോട്ടയം

b)

കൊല്ലം

c)

കോഴിക്കോട്

d)

കാസർകോഡ്