wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Malayalam Quiz-GRADE-7

Total questions: 5

Worksheet time: 3mins

Name
Class
Date
1.

അടയ്ക്ക പെറുക്കുന്നവർ" എന്ന കഥ എഴുതിയത് ആര്?

a)

സന്തോഷ് ഏച്ചിക്കാനം

b)

പി. കേശവദേവ്

c)

വി .കെ .എൻ

d)

ടി.പത്മനാഭൻ

2.

അടയ്ക്ക പെറുക്കുന്നവർ" എന്ന കഥ ഏത് കൃതിയിൽ നിന്നെടുത്തതാണ് ?

a)

ഓർമ്മയുടെ ജാലകം

b)

അമ്മത്തൊട്ടിൽ

c)

നാലുകെട്ട്

d)

മതിലുകൾ

3.

ചന്ദ്രേട്ടൻ എവിടെയാണ് കിടന്നിരുന്നത് ?

a)

കോഴിക്കൂട്ടിൽ

b)

ഓലക്കൂട്ടിൽ

c)

അടുക്കളയിൽ

d)

ഒലക്കോട്ടിൽ

4.

ചന്ദ്രേട്ടനെ തല്ലിയ പോലീസിന്റെ പേരെന്ത്?

a)

മുകുന്ദൻ

b)

രാകേഷ്

c)

രാജൻ

d)

മാർത്താണ്ഡൻ

5.

ചന്ദ്രേട്ടൻ നാട്ടുവിട്ടു പോയത് എന്തിന്?

a)

അടക്ക മോഷ്‌ടിച്ചതിന്

b)

മാങ്ങ മോഷ്‌ടിച്ചതിന്

c)

പഴം മോഷ്‌ടിച്ചതിന്

d)

തേങ്ങ മോഷ്‌ടിച്ചതിന്