wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ഉത്തരമെഴുതുക

Total questions: 7

Worksheet time: 4mins

Name
Class
Date
1.

ആല്‍ കെമിസ്റ്റ് എന്ന നോവല്‍ ഏത് ഭാഷയിലാണ് രചിക്കപ്പെട്ടത്?

a)

ഇംഗ്ലീഷ്

b)

പോര്‍ച്ചുഗീസ്

c)

ബ്രസീല്‍

d)

ഡച്ച്

2.

സാന്‍റിയാഗോയോട് കഥ പറഞ്ഞതാരാണ്?

a)

ജ്ഞാനി

b)

വൃദ്ധന്‍

c)

കച്ചവടക്കാരന്‍

d)

കച്ചവടക്കാരന്‍റെ മകന്‍

3.

പേര്‍ഷ്യയില്‍ നിന്നും കൊണ്ട് വന്നതെന്താണ്?

a)

തളികകള്‍

b)

ഗ്രന്ഥങ്ങള്‍

c)

തിരശ്ശീലകള്‍

d)

ചെടികള്‍

4.

വാസ്തവത്തില്‍ - സന്ധി ഏതാണ്?

a)

ആഗമസന്ധി

b)

ആദേശസന്ധി

c)

ലോപസന്ധി

d)

ദ്വിത്വസന്ധി

5.

മലനിരകള്‍ -വിഗ്രഹിക്കുമ്പോള്‍ വരുന്ന വിഭക്തി ഏതാണ്?

a)

സംബന്ധിക

b)

സംയോജിക

c)

പ്രയോജിക

d)

പ്രതിഗ്രാഹിക

6.

ആല്‍ കെമിസ്റ്റ് എന്ന നോവല്‍ എത്ര ഭാഷകളിലേക്കാണ് വിവര്‍ത്തനം ചെയ്യപ്പെട്ടത്?

a)

57

b)

68

c)

58

d)

67

7.

'എന്‍റെ വേവലാതി അതൊന്നുമല്ല' ആരുടെ വേവലാതി?

a)

അമ്മമ്മയുടെ

b)

പേരക്കുട്ടികളുടെ

c)

കഥാകൃത്തിന്‍റെ

d)

മകളുടെ