Font size
WorksheetsApril 21
Total questions: 15
Worksheet time: 1hrs 15mins
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ വനിതാ പ്രസിഡന്റ് ആരാണ്
ഇന്ദിരാ ഗാന്ധി
അരുണ അസഫലി
മാഡം ബികാജി കാമ
ആനി ബസന്റ്
" ഇന്ത്യ ഇന്ത്യക്കാർക്ക് " എന്ന മുദ്രാവാക്യം ആദ്യമായി ഉയർത്തിയത് ആരാണ് ?
ബാല ഗംഗാധര തിലക്
സ്വാമി വിവേകാനന്ദൻ
അരവിന്ദ് ഘോഷ്
സ്വാമി ദയാനന്ദ സരസ്വതി
താഴെ പറയുന്നവയിൽ സ്വാമി ദയാനന്ദ സരസ്വതി സ്ഥാപിച്ചത് ഏതാണ് ?
ആര്യ സമാജം
ബ്രഹ്മ സമാജം
തിയോസഫിക്കൽ സൊസൈറ്റി
ഹിന്ദു സമാജം
" വേദങ്ങളിലേക്ക് മടങ്ങുക " എന്ന് പറഞ്ഞതാരാണ് ?
സ്വാമി വിവേകാനന്ദൻ
ശ്രീ ശങ്കരാചാര്യർ
സ്വാമി ദയാനന്ദ സരസ്വതി
ശ്രീ രാമകൃഷ്ണ പരമഹംസൻ
ക്യാമറ കണ്ടു പിടിച്ചത് ആരാണ് ?
ജോസഫ് നിസ്ഫോർ
ജയിംസ് സ്റ്റീവൻസൻ
ജോർജ് കാർവർ
സ്റ്റീഫൻ പെറി
കേരളത്തിൽ എത്ര ലോക്സഭാ മണ്ഡലങ്ങളുണ്ട് ?
14
20
18
24
വിറ്റാമിൻ സി യുടെ അഭാവം കൊണ്ട് ഉണ്ടാകുന്ന രോഗം
നിശാന്ധത (Night blindness)
കണ (Rickets)
സ്കർവി
ബെറിബെറി
ഏത് വിറ്റാമിനാണ് " അസ്കോർബിക് ആസിഡ് " എന്നറിയപ്പെടുന്നത് ?
വിറ്റാമിൻ A
വിറ്റാമിൻ B
വിറ്റാമിൻ C
വിറ്റാമിൻ D
പെട്രോ (Petro) എന്ന ഗ്രീക്ക് വാക്കിന്റെ അർത്ഥം
പാറ
മണ്ണ്
ഭൂമി
എണ്ണ
പാറകളെ കുറിച്ചുള്ള പഠനം (Study of Rocks)
Ornithology
Pedology
Petrology
Potamology
മണ്ണിനെ കുറിച്ചുള്ള പഠനം (Study of Soils)
Ornithology
Pedology
Petrology
Potamology
" വെളിച്ചം ദുഃഖമാണുണ്ണി
തമസല്ലോ സുഖപ്രദം "
ഏത് കവിയുടെ വരികളാണിത്
കുമാരനാശാൻ
വള്ളത്തോൾ നാരായണ മേനോൻ
കുഞ്ചൻ നമ്പ്യാർ
അക്കിത്തം അച്ചുതൻ നമ്പൂതിരി
ലോക പുസ്തക ദിനം
ഏപ്രിൽ 21
ഏപ്രിൽ 18
ഏപ്രിൽ 30
ഏപ്രിൽ 23
ഒഡീഷയുടെ തലസ്ഥാനം
പട്ന
ഭുവനേശ്വർ
കൊൽക്കത്ത
ലക്നൗ
പശ്ചിമ ബംഗാളിന്റെ (West bengal) തലസ്ഥാനം
ഭുവനേശ്വർ
കൊൽക്കത്ത
പട്ന
ലക്നൗ
