wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ചിത്രശലഭങ്ങള്‍

Total questions: 5

Worksheet time: 3mins

Name
Class
Date
1.

1.ചിത്രശലഭങ്ങള്‍ ഏത് സാഹിത്യവിഭാഗത്തില്‍ പെടുന്നു?

a)

കഥ

b)

നോവല്‍

c)

നാടകം

2.

2.ഈ പാഠഭാഗം എഴുതിയത് ആര് ?

a)

വയലാര്‍

b)

ജി.ശങ്കരപ്പിള്ള

c)

വൈലോപ്പിള്ളി

3.

3.ചിത്രശലഭങ്ങള്‍ എന്തിന്‍റെ പ്രതീകമാണ് ?

a)

മോഹങ്ങളുടെയും ആഗ്രഹങ്ങളുടെയും

b)

ഉത്സവത്തിന്‍റെ

c)

നൃത്തത്തിന്‍റെ

4.

4.ചിത്രശലഭങ്ങള്‍ എന്ന നാടകം ഏത് പുസ്തകത്തില്‍ നിന്നും എടുത്തതാണ്?

a)

പ്ലാവിലതൊപ്പികള്‍

b)

പുഷ്പവാടി

c)

ജാലകപ്പക്ഷി

5.

5.മാലാഖമാര്‍ എന്തിനെ സൂചിപ്പിക്കുന്നു?

a)

ദുഷ്ടതയെ

b)

മനുഷ്യന്‍റെ മനസ്സിനെ

c)

ആകാശത്തെ