wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

അശ്വതി

Total questions: 10

Worksheet time: 5mins

Name
Class
Date
1.

പീടികയില്‍ വന്നവരില്‍ കൂടുതലും ഏത് വിഭാഗത്തില്‍പ്പെട്ടവരായിരുന്നു?

a)

സ്കൂള്‍ കുട്ടികള്‍

b)

തൊഴിലാളിസ്ത്രീകള്‍

c)

വൃദ്ധന്മാര്‍

2.

കഥാനായകന്‍ കടയിലെത്താന്‍ വൈകിയതെന്തുകൊണ്ട്?

a)

നടക്കാന്‍ വയ്യ തോന്നി

b)

മകന്‍ വന്നാല്‍ പോകുമെന്ന് കരുതി കാത്തിരുന്നു

c)

മഴ തോരട്ടെ എന്ന് വിചാരിച്ചു

3.

അങ്ങനെ അവിടെ ഒരു ------------------- പോലെ നില്‍ക്കുമ്പോളാണ് ആ കുട്ടി എന്‍റെ ശ്രദ്ധയില്‍ പെട്ടത്.

a)

പ്രധാനിയെപ്പോലെ

b)

യാചകനെപ്പോലെ

c)

സാക്ഷിയെപ്പോലെ

4.

ഉള്‍ക്കിടിലോടെ കഥാനായകന്‍ ഓര്‍ത്തതെന്ത്?

a)

ഒരു മിഠായിക്ക് ഇത്ര വിലയോ എന്ന്

b)

കടക്കാരന്‍ പറഞ്ഞത് അശ്വതിയ്ക്ക് മനസ്സിലായിട്ടുണ്ടാവില്ല എന്ന്

c)

അവള്‍ തമിഴന്‍റെ മകളാണല്ലോ എന്ന്

5.

കുട്ടി കഥാനായകന്‍ കൊടുത്ത മിഠായി വാങ്ങാതിരുന്നത് എന്തുകൊണ്ട്?

a)

അറിയാത്ത ഒരു പേടിയോ ഭയമോ തോന്നി

b)

അയാള്‍ അപരിചിതനാണല്ലോ തോന്നി

c)

അത്ര വിലകൂടിയ മിഠായി വേണ്ട എന്ന് തോന്നി

6.

തിരിച്ചുപോകുമ്പോള്‍ കഥാനായകന്‍ പതുക്കെയേ നടന്നുള്ളൂ. എന്തായിരുന്നു കാരണം?

a)

കാലിനു നല്ല വേദന ഉണ്ടായിരുന്നു

b)

കച്ചവടക്കാരന്‍റെ മനോസ്ഥിതി കണ്ടിട്ട് മനസ്സിന് ഭാരമുണ്ടായിരുന്നു

c)

സഞ്ചിയ്ക്ക് നല്ല ഭാരം ഉണ്ടായിരുന്നു

7.

തിരിച്ചുപോകുമ്പോള്‍ കഥാനായകന്‍ പതുക്കെയേ നടന്നുള്ളൂ. എന്തായിരുന്നു കാരണം?

a)

കാലിനു നല്ല വേദന ഉണ്ടായിരുന്നു

b)

കച്ചവടക്കാരന്‍റെ മനോസ്ഥിതി കണ്ടിട്ട് മനസ്സിന് ഭാരമുണ്ടായിരുന്നു

c)

സഞ്ചിയ്ക്ക് നല്ല ഭാരം ഉണ്ടായിരുന്നു

8.

8. ആ കണ്ണുകളില്‍ ------------------- മുഴുവന്‍ പ്രതിഫലിക്കുന്നുണ്ടായിരുന്നു.

a)

ലോകം

b)

ദാരിദ്ര്യം

c)

ദൈന്യത

9.

9. വരാന്തയുടെ വക്കിലുള്ള മേശയുടെ മുകളില്‍ ധാരാളം --------------------- കള്‍ ഉണ്ടായിരുന്നു.

a)

കുപ്പികള്‍

b)

ഭരണികള്‍

c)

പാത്രങ്ങള്‍

10.

10. ------------------------ മനോഹരമായ വര്‍ണ്ണക്കടലാസുകളില്‍ പൊതിഞ്ഞിട്ടുണ്ടായിരുന്നു.

a)

ഭരണികള്‍

b)

മിഠായികള്‍

c)

കുപ്പികള്‍