Free Printable Worksheets
Font size
More settings
'പുതുവർഷം' എന്ന കവിത ഏത് കൃതിയിൽ നിന്നാണ് എടുത്തത്?
ധ്രുവചരിതം
കഥയെ സ്നേഹിച്ച കവിത
വിജയലക്ഷ്മിയുടെ കവിതകൾ
കരിവള എന്ന പദം വിഗ്രഹിക്കുക
കരിയുടെ വള
കരികൊണ്ടുള്ളവള
കറുത്തവള
ആരോടുമില്ലാ എന്ന പദം പിരിച്ചെഴുതുക
ആരോടും +ഇല്ല
ആരോടും +മില്ല
ആരോട് +ഇല്ലാ
കവയിത്രി അമ്മയെ എന്തിനോടാണ് സാമ്യപ്പെടുത്തിയിട്ടുള്ളത്
ചെടിയുമായിട്ട്
തുമ്പയുമായിട്ട്
ചെമ്പരത്തിയുമായിട്ട്
ഇലയുമായിട്ട്
കാപ്പ് എന്ന പദത്തിന്റെ അർത്ഥം
വെള്ളി
വള്ളം
സ്വർണം
കരി
View all
5 questions
Mal quiz
Worksheet
•
8th Grade
പാലക്കാടന്‍ കാറ്റ് 7 th
7th Grade - University
അമ്മമ്മ ക്വിസ് 2
വേദം
6th - 8th Grade