NEW
Font size
S
M
L
XL
Worksheetsനാടിനെ രക്ഷിച്ച വീരബാഹു
Total questions: 10
Worksheet time: 5mins
Name
Class
Date
1.
ചിത്രത്തിൽ കാണുന്ന ജീവിയേത്
a)
ഈച്ച
b)
കൊതുക്
c)
മണ്ണിര
d)
തുമ്പി
2.
കൊതുക് പരത്തുന്ന രോഗമേത്
a)
മലമ്പനി
b)
ഡെങ്കിപ്പനി
c)
ചുമ
d)
വയറിളക്കം
3.
മുതിർന്നവർ ഒരു ദിവസം എത്ര വെള്ളം കുടിക്കണം
a)
2 കപ്പ്
b)
4 കപ്പ്
c)
8കപ്പ്
d)
3 കപ്പ്
4.
ഇവയിൽ ഏതാണ് ജലദോഷത്തൻ്റെ ലക്ഷണം
a)
പനി
b)
ചൊറിച്ചിൽ
c)
വയറുവേദന
d)
ചുമ
5.
ചിത്രത്തിൽ കാണുന്ന ജീവിയേതാണണ്
a)
ഈച്ച
b)
തേനീച്ച
c)
കൊതുക്
d)
പല്ലി
6.
താഴെ തന്നിട്ടുള്ളവയിൽ വ്യായാമം ഏതാണ്
a)
ഓടുന്നു
b)
എപ്പോഴും ഭക്ഷണം കഴിക്കുന്നു
c)
ഉറങ്ങുന്നു
d)
മടിപിടിച്ചിരിക്കുന്നു
7.
വായുവിലൂടെ പകരുന്ന രോഗമേതാണ്
a)
ചിക്കൻപോക്സ്
b)
മന്ത്
c)
കോളറ
d)
തലവേദന
8.
വെള്ളത്തിലൂടെ പകരുന്ന രോഗമേത്
a)
ചെങ്കണ്ണ്
b)
മഞ്ഞപ്പിത്തം
c)
പ്രമേഹം
d)
ക്ഷയം
9.
ഇവയിൽ ശുചീകരണ ഉപകരണമേത്
a)
b)
c)
10.
രോഗത്തിന് പറയുന്ന മറ്റൊരു പേര്
a)
സുഖം
b)
അസുഖം
c)
മണം
d)
നിറം
Reset
