wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

എലിയും സിംഹവും

Total questions: 7

Worksheet time: 5mins

Name
Class
Date
1.

ചുണ്ടലിയിക്ക് പറ്റിയ അബദ്ദം എന്തായിരുന്നു ?

a)

അബദ്ധത്തിൽ സിംഹത്തിൻ്റെ പുറത്തു ചെന്നുവീണു.

b)

രസത്തിനു വന്നു അറിഞ്ഞുകൊണ്ട് സിംഹത്തിൻ്റെ പുറത്തു വീണു

2.

വിപരീതപദം

ഉപകാരം

a)

കരയുക

b)

ഉപദ്രവം

3.

ഈ കഥയിലെ കഥാപാത്രങ്ങൾ ആരെല്ലാം?

a)

കാക്കയും ,പൂച്ചയും

b)

മീനും , തവളയും

c)

എലിയും,സിംഹവും

4.

ഇവിടെ കൊടുത്തിരിക്കുന്ന വാക്കുകൾ ✔ ഇങ്ങനെ അടയാളപെടുത്തുക.

a)

രക്ഷപെടാൻ ഒരു മാർഗ്ഗവുമില്ല

b)

രക്ഷപെടാൻ ഒരു ഉപായവുമില്ല

c)

രക്ഷപെടാൻ ഒരു വാതിലുമില്ല

d)

രക്ഷപെടാൻ സഹായം വേണം

5.

പദപരിചയം

അലിവ് -

a)

കരച്ചിൽ

b)

കരുണ

6.

ചുണ്ടലിയിക്ക് പറ്റിയ അബദ്ദം എന്തായിരുന്നു ?

a)

കാറിലിരുന്ന് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ സിംഹത്തിൻ്റെ പുറത്തു ചെന്നുവീണു.

b)

രസത്തിനു വന്നു അറിഞ്ഞുകൊണ്ട് സിംഹത്തിൻ്റെ പുറത്തു വീണു

7.

ചുണ്ടലിയിക്ക് പറ്റിയ അബദ്ദം എന്തായിരുന്നു ?

a)

കാറിലിരുന്ന് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ സിംഹത്തിൻ്റെ പുറത്തു ചെന്നുവീണു.

b)

രസത്തിനു വന്നു അറിഞ്ഞുകൊണ്ട് സിംഹത്തിൻ്റെ പുറത്തു വീണു