wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

77. അൽമുർസലാത്ത്

Total questions: 20

Worksheet time: 11mins

Name
Class
Date
1.

"ഒരു പരത്തൽ പരത്തുന്നവയാണ, എന്നിട്ട് അവയെ കഷ്ണങ്ങളായി കീറുന്നവയാണ" എന്തിനെ?

a)

കാറ്റിനെ

b)

മേഘത്തെ

c)

മഴയെ

2.

സൂറത്തുൽ മുർസലാത്തിൽ എത്ര ആയത്തുകൾ ഉണ്ട്?

a)

48

b)

50

c)

52

d)

55

3.

“വല്‍-മുർസലാതി ഉർഫാ” എന്ന വാക്കുകൾ എന്തിനെ സൂചിപ്പിക്കുന്നു?

a)

മലക്കുകൾ

b)

പ്രവാചകന്മാർ

c)

കാറ്റ്

d)

മഴ

4.

സൂറത്തുൽ മുർസലാത്തിന്റെ പ്രധാന വിഷയം എന്താണ്?

a)

അന്ത്യദിനത്തിന്റെ ഭയാനകതയും വിശ്വാസത്തിന്റെ പ്രാധാന്യവും

b)

സ്വർഗ്ഗ വർണ്ണനകൾ

c)

നരക ഭീകരതകൾ

d)

ജിഹാദിന്റെ പ്രാധാന്യം

5.

“വയ്‌ലു യവ്‌മഇദിന്‍ ലില്‍-മുകദ്ദിബീന്‍” എന്ന ആയത്ത് എത്ര തവണ ആവർത്തിക്കപ്പെടുന്നു?

a)

5

b)

7

c)

9

d)

10

6.

സൂറത്തുൽ മുർസലാത്തിൽ അന്ത്യനാളിനെ വിശേഷിപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്ന ഒരു പേര് എന്താണ്?

a)

യൗമുൽ ഖിയാമ

b)

യൗമുദ്ദീൻ

c)

യൗമുൽ ഫസ്ൽ

d)

യൗമുൽ ഹിസാബ്

7.

സൂറത്തിൽ മനുഷ്യന്റെ സൃഷ്ടിപ്പിനെക്കുറിച്ച് എന്താണ് പറയുന്നത്?

a)

മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത് മണ്ണിൽ നിന്നാണ്

b)

മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത് ഒരു ബീജത്തിൽ നിന്നാണ്

c)

മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത് കുഴഞ്ഞ കളിമണ്ണിൽ നിന്നാണ്

d)

മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത് ആത്മാവിൽ നിന്നാണ്

8.

“മുർസലാത്” എന്ന വാക്കിന്റെ അർത്ഥം എന്താണ്?

a)

പ്രവാചകന്മാർ

b)

മറഞ്ഞവ

c)

അയക്കപ്പെട്ടവ

d)

വിശുദ്ധമാക്കപ്പെട്ടവ

9.

സൂറത്തിന്റെ ആദ്യ 5 ആയത്തുകൾ എന്തിനെക്കുറിച്ചാണ് പറയുന്നത്?

a)

മനുഷ്യൻറെ സൃഷ്ടിപ്പ്

b)

അന്ത്യനാളിന്റെ ഭയാനകത

c)

പ്രവാചകന്റെ ദൗത്യം

d)

പ്രകൃതി ശക്തികളുടെ സത്യം

10.

“യൗമുൽ ഫസ്‌ല്‍” എന്നതിന്റെ അർത്ഥം എന്താണ്?

a)

തീരുമാനത്തിന്റെ ദിനം

b)

മോക്ഷത്തിന്റെ ദിനം

c)

പ്രതിഫലത്തിന്റെ ദിനം

d)

ശിക്ഷയുടെ ദിനം

11.

അന്ത്യനാളിൽ നക്ഷത്രങ്ങൾക്ക് എന്ത് സംഭവിക്കുമെന്ന് സൂറത്തിൽ പറയുന്നു?

a)

അവ പ്രകാശിക്കും

b)

അവ മങ്ങിപ്പോകും

c)

അവ പിളരും

d)

അവ നിലം പതിക്കും

12.

അന്ത്യനാളിൽ ആകാശത്തിന് എന്ത് സംഭവിക്കും എന്നാണ് സൂറത്തിൽ പറയുന്നത്?

a)

ആകാശവാതിലുകൾ തുറക്കും

b)

ആകാശം മഴ പെയ്യിക്കും

c)

ആകാശം പിളർന്നു തകരും

d)

ആകാശം ഇരുണ്ടതാകും

13.

സൂറത്തിൽ പർവതങ്ങൾക്ക് എന്ത് സംഭവിക്കുമെന്നാണ് പറയുന്നത്?

a)

പർവതങ്ങൾ ഉയർന്നു നിൽക്കും

b)

പർവ്വതങ്ങൾ പൊടിയായി മാറും

c)

പർവ്വതങ്ങൾ പാറിപ്പറക്കും

d)

പർവ്വതങ്ങൾ പിളരും

14.

സൂറത്തിൽ മനുഷ്യന്റെ ദൗർബല്യം എങ്ങനെയാണ് ചൂണ്ടിക്കാണിക്കുന്നത്?

a)

അവൻ ഒരു ബീജത്തിൽ നിന്ന് സൃഷ്ടിക്കപ്പെട്ടു

b)

ആകാശം അവനു വിധേയമായി പ്രവർത്തിക്കുന്നില്ല

c)

സൂര്യനും ചന്ദ്രനും മനുഷ്യ നിയന്ത്രണത്തിൽ അല്ല

d)

മനുഷ്യൻറെ മരണം അവന്റെ നിയന്ത്രണത്തിൽ അല്ല

15.

സ്വർഗ്ഗത്തിൽ വിശ്വാസികൾക്ക് നൽകപ്പെടുന്നത് എന്താണ്?

a)

താഴ്ഭാഗത്തുകൂടി അരുവികൾ ഒഴുകുന്ന ആരാമങ്ങൾ

b)

അവർ ഇഷ്ടപ്പെടുന്ന കായ്കനികൾ

c)

തണൽ, ഉറവകൾ, ഫലങ്ങൾ

d)

പട്ടുവസ്ത്രങ്ങളും വെള്ളി കൈവളകളും

16.

"നിങ്ങള്‍ അല്‍പം തിന്നുകയും സുഖമനുഭവിക്കുകയും ചെയ്തു കൊള്ളുക." ആരോടാണ് ഈ വാക്കുകൾ?

a)

സത്യവിശ്വാസികളോട്

b)

സത്യനിഷേധികളോട്

c)

സ്വർഗ്ഗസ്ഥരോട്

d)

മക്കാവാസികളോട്

17.

"നിങ്ങൾ ആഹ്ളാദത്തോടെ നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക." ആരോടാണ് ഈ വാക്കുകൾ?

a)

സത്യവിശ്വാസികളോട്

b)

സത്യനിഷേധികളോട്

c)

സ്വർഗ്ഗസ്ഥരോട്

d)

മക്കാവാസികളോട്

18.

ഭൂമിയെ എങ്ങനെ സൃഷ്ടിച്ചു എന്നാണ് സൂറത്തിലെ പരാമർശം ?

a)

വിശാലമായി സൃഷ്ടിച്ചു

b)

ഭൂമിയെ പർവതങ്ങൾ കൊണ്ട് ഉറപ്പിച്ചു

c)

ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും ഉൾക്കൊള്ളുന്നതാക്കി

d)

അലംകൃതമായ ആകാശം കൊണ്ട് അലങ്കരിച്ചു

19.

വലിയ കൊട്ടാരത്തോട് ഉപമിച്ചത് എന്തിനെയാണ് ?

a)

നരകാഗ്നി

b)

നരകത്തിലെ തീപ്പൊരി

c)

നരകത്തിന്റെ അകലെ നിന്നുള്ള കാഴ്ച

d)

നിഷേധികളുടെ താവളം

20.

"മഞ്ഞനിറമുള്ള ഒട്ടക കൂട്ടങ്ങളെപ്പോലെയായിരിക്കും" എന്തിനെക്കുറിച്ചാണ് ഈ ഉപമ?

a)

ലോകാവസാനത്തിൽ ആകാശം പിളർന്ന കഷണങ്ങളാകുന്നത്

b)

നരകത്തിന്റെ തട്ടുകൾ തീ ജ്വാലയാൽ ഉയരുന്നത്

c)

മഹ്ശറിൽ ആളുകൾ കൂട്ടത്തോടെ ഓടുന്നത്

d)

ഓരോ തീപ്പൊരിയും പൊട്ടിത്തെറിച്ച് ചിതറുന്ന തരികൾ