wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

ഗുരുവിനെ അറിയാം

Total questions: 10

Worksheet time: 3mins

Name
Class
Date
1.

ഗുരുദേവ കൃതികൾ ആദ്യമായി സമാഹരിച്ചതാര്?

a)

ശിവലിംഗദാസ സ്വാമികൾ

b)

സ്വാമി ജോൺ ധർമ്മ തീർത്ഥർ

c)

ബോധാനന്ദ സ്വാമികൾ

2.

ഗുരുവിൻ്റെ ആദ്യത്തെ രചനയായി കണക്കാക്കപ്പെടുന്ന കൃതി ഏത്?

a)

ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്

b)

ദൈവദശകം

c)

ഗുരുഷട്കം

3.

ഗുരുദേവൻ സശരീരൻ ആയിരിക്കെ ഗുരുദേവന്റെ പഞ്ചലോഹവിഗ്രഹം പ്രതിഷ്ഠിച്ചത് എവിടെ?

a)

കണ്ണൂർ സുന്ദരേശ്വര ക്ഷേത്രം

b)

തലശ്ശേരി ജഗന്നാഥ ക്ഷേത്രം

c)

കുദ്രോളി ഗോകർണനാഥ ക്ഷേത്രം

4.

എസ്എൻഡിപി യോഗം രൂപം കൊണ്ടത് എന്ന് ?

a)

1904 ജനുവരി 7

b)

1904 ജനുവരി 17

c)

1903 ജനുവരി 7

5.

കുളത്തൂർ കോലത്തുകരയിൽ പ്രതിഷ്ഠിച്ച ശിവഭഗവാനേ സ്തുതുതിക്കുന്നതിനായി ഗുരു രചിച്ചു നൽകിയ കൃതി ഏത്?

a)

ശിവശതകം

b)

കോലതീരേശസ്തവം

c)

ശിവപ്രസാദപഞ്ചകം

6.

കോലതീരേശസ്തവം രചിച്ചത് ഏത് വർഷമാണ്?

a)

1893

b)

1993

c)

1894

d)

1892

7.

ഗുരുദേവ കൃതികളിൽ പ്രചുരപ്രചാരം നേടിയ കൃതി ഏത്?

a)

ദൈവദശകം

b)

ദർശനമാല

c)

ആത്മോപദേശശതകം

8.

ദൈവദശകം ഏത് വൃത്തത്തിലാണ് തൃപ്പാദങ്ങൾ രചിച്ചിരിക്കുന്നത്?

a)

ഗീതി

b)

വസന്തതിലകം

c)

അനുഷ്ടുപ്പ്

9.

കോലതീരേശസ്തവം ഏത് വൃത്തത്തിലാണ് തൃപ്പാദങ്ങൾ രചിച്ചിരിക്കുന്നത്?

a)

മത്തേഭം

b)

സ്രഗ്ദ്ധദ്ധരാ

c)

മദനാർത്ത

10.

ഗുരുവിന്റെ ഒരു കൃതിയുടെ ശതാബ്ദി സ്മാരകമായി കേന്ദ്ര ഗവൺമെൻറ് പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കി ഏതാണ് ആ കൃതി,പുറത്തിറക്കിയ വർഷം ഏത്?

a)

ദൈവദശകം 2016

b)

ദർശനമാല 1998

c)

ദൈവദശകം 2012