Font size
Worksheetsനബി മുഹമ്മദിന്റെ ജീവിതം: ഒരു ക്വിസ്
Total questions: 20
Worksheet time: 17mins
വിവാഹം ചെയ്യുന്ന സമയത്ത് നബി(സ)യെക്കാൾ കൂടുതൽ പ്രായം ആർക്കാണ് ഉണ്ടായിരുന്നത്?
ആമിന
അബൂത്വാലിബ്
ഖദീജ
മൈസറ
മുഹമ്മദ് നബി(സ)യുടെ സത്യസന്ധതയും വിശ്വസ്തതയും കാരണം അവിടുത്തെ മക്കക്കാർ എന്ത് പേരിലാണ് വിളിച്ചിരുന്നത്?
സഫീർ അൽ-കരിം
അൽ-അമീൻ
അൽ-ഹാദി
അൽ-സഅ്‌ദ്
കഅ്ബ പുനർനിർമ്മിക്കുമ്പോൾ നബിക്ക് എത്ര വയസ്സുണ്ടായിരുന്നു?
40
25
35
30
വഹ്‌യിന്റെ തുടക്കത്തിൽ നബി (സ) ഏത് ഗുഹയിലാ
വഹ്‌യിന്റെ തുടക്കത്തിൽ നബി (സ) ഏത് ഗുഹയിലാണ് ആരാധനയിൽ മുഴുകിയിരുന്നത്?
ഥൗർ ഗുഹ
ഹിറാ ഗുഹ
സബ ഗുഹ
ബദ്ർ ഗുഹ
നബിയുടെ കൂടെ കച്ചവടത്തിന് ശാമിലേക്ക് പോയ ഖദീജയുടെ അടിമയുടെ പേരെന്താണ്?
അലി
അബൂബക്കർ
മൈസറ
ബിലാൽ
നബിക്ക് ലഭിച്ച ആദ്യത്തെ വഹ്യ് ഏതാണ്?
സൂറ അൽ-മുദ്ദഥിർ
സൂറ അൽ-ഫാതിഹ
സൂറ അൽ-അലക്
നബിയുടെ മരണസമയത്ത് ജീവിച്ചിരിപ്പുണ്ടായിരുന്ന ഏക മകൾ ആരാണ്?
റുഖിയ്യ
സൈനബ്
ഫാത്തിമ
ഉമ്മു കുൽസൂം
നബി(സ) വഹ്യ് ലഭിച്ച ശേഷം പരിഭ്രമിച്ച് വീട്ടിലെത്തിയപ്പോൾ ആശ്വസിപ്പിച്ചുകൊണ്ട് ഖദീജ(റ) പറഞ്ഞതെന്ത്?
എല്ലാം ശരിയാകും, നിങ്ങൾ നന്നായി വിശ്രമിക്കൂ.
അല്ലാഹു ഒരിക്കലും താങ്കളെ കൈവിടില്ല.
ഇത് വെറുമൊരു സ്വപ്നമായിരുന്നു.
ഹജറുൽ അസ്‌വദ് യഥാസ്ഥാനത്ത് വെക്കുന്നതുമായി ബന്ധപ്പെട്ട തർക്കം നബി(സ) എങ്ങനെയാണ് പരിഹരിച്ചത്?
ഒരോ ഗോത്രത്തിനും വെവ്വേറെ അവസരം നൽകി.
അവിടുന്ന് സ്വന്തമായി ഹജറുൽ അസ്‌വദ് എടുത്തുവെച്ചു.
തർക്കത്തിൽ പങ്കെടുത്ത എല്ലാ ഗോത്ര നേതാക്കന്മാരെയും ഒരു വിരിപ്പ് പിടിപ്പിച്ച് അതിൽ ഹജറുൽ അസ്‌വദ് വെച്ച് യഥാസ്ഥാനത്ത് വെക്കാൻ ആവശ്യപ്പെട്ടു.
നബി(സ) ആ തർക്കത്തിൽ ഇടപെട്ടില്ല.
ഖദീജ(റ)ക്ക് ത്വാഹിറ എന്ന് പേര് വരാൻ എന്താണ് കാരണം?
സമ്പന്ന കുടുംബത്തിൽ ജനിച്ചതുകൊണ്ട്
സത്യസന്ധതയും വിശുദ്ധിയും കാരണം
കച്ചവടത്തിൽ നല്ല ലാഭം ഉണ്ടാക്കിയതുകൊണ്ട്
വളരെ സൗന്ദര്യമുള്ളതുകൊണ്ട്
പിതൃവ്യൻ അബൂത്വാലിബിൻ്റെ കൂടെ കച്ചവടയാത്രയിൽ നബി പോയ സ്ഥലം ഏതാണ്?
പിതൃവ്യൻ അബൂത്വാലിബിൻ്റെ കൂടെ കച്ചവടയാത്രയിൽ നബി പോയ സ്ഥലം ഏതാണ്?
യമൻ
ശാം
അറേബ്യൻ ഉപദ്വീപ്
ഈജിപ്ത്
നബിക്ക് ഖദീജയിൽ ഉണ്ടായ മൂത്ത പുത്രൻ ആരായിരുന്നു?
അബ്ദുല്ല
സൈനബ്
അലി
ക്വാസിം
ഹിറാ ഗുഹയിൽ വെച്ച് നബി(സ)യുടെ അടുക്കൽ ആദ്യമായി വന്ന മലക്ക് ആരാണ്?
ഇസ്റാഫീൽ
മിഖായിൽ
ജിബ്‌രീൽ
ഇസ്മായിൽ
ഖദീജ(റ) നബി(സ)യെയും കൂട്ടി വേദപണ്ഡിതനായ തൻ്റെ ബന്ധുവിൻ്റെ അടുത്തേക്ക് പോയപ്പോൾ
നബി(സ)യിൽ ആദ്യമായി വിശ്വസിച്ചവരിൽ കുട്ടികളിൽ പെട്ടത് ആരാണ്?
ക്വാസിം
അബ്ദുല്ല
അലി
സൈദ്
ഖദീജ(റ) നബി(സ)യെയും കൂട്ടി വേദപണ്ഡിതനായ തൻ്റെ ബന്ധുവിൻ്റെ അടുത്തേക്ക് പോയപ്പോൾ അദ്ദേഹത്തിന്റെ പേരെന്തായിരുന്നു?
വർറഖത്ത് ഇബ്നു നൗഫൽ
അബൂത്വാലിബ്
അബൂബക്കർ
സൈദ് ഇബ്നു ഹാരിസ
നബിയുടെ ആദ്യത്തെ ഭാര്യ ആരായിരുന്നു?
ഖദീജ
ആമിന
ഫാത്തിമ
സൈനബ്
നബി(സ)യുടെ ആദ്യത്തെ വഹ്യ് ലഭിച്ച സ്ഥലത്തിന്റെ പേര് എന്താണ്?
ബദ്ർ
ഹിറാ
മദീന
മക്ക
