wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

പ്രത്യാശയുടെ കിരണങ്ങള്‍

Total questions: 9

Worksheet time: 2mins

Name
Class
Date
1.

1.പ്രത്യാശ എന്ന വാക്ക് കൊണ്ടാര്‍ത്ഥമാക്കുന്നതെന്ത്?

a)

രശ്മി

b)

പ്രതീക്ഷ

c)

സന്തോഷം

d)

ആഗ്രഹം

2.

2.കലശല്‍ എന്ന വാക്കിന്‍റെ അര്‍ഥം എന്ത്?

a)

കലഹം

b)

ദേഷ്യം

c)

കഠിനം

d)

ക്ഷീണം

3.

3.എന്തിനാണീ കലശല്‍ ? ആരുടെ വാക്കുകള്‍?

a)

ഡോക്ടറിന്‍റെ

b)

രോഗിയുടെ

c)

ധനികന്‍റെ

d)

ദരിദ്രന്‍റെ

4.

4.പുല്ല് തിന്നാറുണ്ടോ ? വരികളില്‍ തെളിയുന്ന ഭാവം എന്ത് ?

a)

വെറുപ്പ്

b)

പരിഹാസം

c)

സങ്കടം

d)

ദാരിദ്ര്യം

5.

5.അച്ഛനമ്മമാര്‍ -പദം വിഗ്രഹിച്ചാല്‍ ?

a)

അച്ഛന്‍റെ അമ്മ

b)

അമ്മയുടെ അച്ഛന്‍

c)

അച്ഛന്മാരും അമ്മമാരും

d)

അച്ഛനും അമ്മയും

6.

6.ക്ഷീണത്തിന്‍റെ കാരണം എന്തിന്‍റെ കുറവ് ആണെന്നാണ്‌ ഡോക്ടര്‍ പറഞ്ഞത് ?

a)

മരുന്നിന്‍റെ

b)

പോഷകത്തിന്‍റെ

c)

ഭക്ഷണത്തിന്‍റെ

d)

ജലാംശത്തിന്‍റെ

7.

7.പ്രത്യാശയുടെ കിരണങ്ങള്‍ എന്നത് ഏത് സമാഹാരത്തില്‍ നിന്ന്‍ എടുത്ത കഥയാണ്?

a)

മരുന്ന്

b)

ആശുപത്രി

c)

ജീവിതം

d)

പാവങ്ങള്‍

8.

8.പ്രത്യാശയുടെ കിരണങ്ങള്‍ എന്ന കഥ എഴുതിയത് ആര് ?

a)

എം.ടി വാസുദേവന്‍ നായര്‍

b)

പുനത്തില്‍ കുഞ്ഞബ്ദുള്ള

c)

സന്തുകുമാര്‍

d)

തകഴി ശിവശങ്കര പിള്ള

9.

9.ഒരര്‍ഥത്തില്‍ പുല്ല് തിന്നാന്‍ പോലും വകയില്ല. വരികളില്‍ സൂചിപ്പിക്കുന്നതെന്ത് ?

a)

ദയനീയാവസ്ഥ

b)

ദാരിദ്ര്യം

c)

അത്യാഗ്രഹം

d)

അസുഖം