Font size
S
M
L
XL
WorksheetsMM2 REVITION TEST
Total questions: 9
Worksheet time: 21mins
Name
Class
Date
1.
താഴെ തന്നിരിക്കുന്ന പദങ്ങളുടെ അർഥം കണ്ടെത്തുക .
1. ലാളിക്കുക
2. ചേറ്റി നിൽക്കുക
3. ആർഭാടം
4. വിലാപം
5. ചിണുക്കുക
6. വാസ്തവം
4 lines
2.
താഴെ തന്നിരിക്കുന്ന പദങ്ങളുടെ പകരം പദങ്ങൾ എഴുതുക .
1. ഭംഗി
2. ആകാശം
3. പൂവ്
4. കണ്ണ്
4 lines
3.
നിങ്ങൾക്കറിയാവുന്ന രണ്ട് കടങ്കഥകൾ എഴുതുക .
4 lines
4.
വാക്കുകൾ പരിച്ചെഴുതുക .
1. സർപ്പശിരസ്സ്
2. വിസ്മയ ശബ്ദം
4 lines
5.
2 ബഷീർ കൃതികളുടെ പേരെഴുതുക .
4 lines
6.
ഭൂമിയിലേക്ക് നോക്കുമ്പോൾ ഉണ്ണി കാണുന്ന കാഴ്ചകൾ എന്തെല്ലാം ?
4 lines
7.
നീർനാഗം എന്ന കഥയിലെ ബഷീറിന്റെ ഉമ്മയെക്കുറിച്ച് ഒരു വിവരണം എഴുതുക .
4 lines
8.
ഡെയ്സിച്ചെടി എന്ന പാഠഭാഗത്തെക്കുറിച്ച് ഒരു വിവരണം എഴുതുക .
4 lines
9.
നിങ്ങൾ കണ്ട മഴക്കാഴ്ചകളെക്കുറിച്ച് ഒരു അനുഭവം എഴുതുക .
4 lines
Reset
