wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

zaad quiz

Total questions: 10

Worksheet time: 5mins

Name
Class
Date
1.

നിസ്ക്കാരം ഉപേക്ഷിച്ചവൻ ദുൻയാവിൽ വെച്ച് എത്ര ശിക്ഷ കിട്ടും?

a)

5

b)

6

c)

7

2.

പാഠഭാഗത്ത് നിസ്കരിക്കാത്ത കുട്ടി ആര് ?

a)

ഫത്തിമ

b)

ആയിഷ

c)

സന

3.

ഖബ്റിൽ വെച്ച്നിസ്ക്കരിക്കാത്തവൻ എത്ര ശിക്ഷകൾ ലഭിക്കും

a)

1

b)

2

c)

3

4.

ഒരാൾ കാരണം കൂടാതെ നിസ്ക്കാരം നീട്ടി വെക്കാൻ പറ്റുമോ

a)

പറ്റും

b)

പറ്റില്ല

5.

ഖബ്റിൽ വെച്ച് അവനെ കൊത്തുന്ന പാമ്പ് ഏത് ?

a)

شجاع الأفضل

b)

شجاع الأقرع

c)

شجاع الأحسن

6.

ഇസ്ലാം ബുക്കിലെ എത്രമത്തെ പാഠം ആണിത് ?

a)

5

b)

7

c)

6

7.

ഒറ്റപ്പെട്ടത് ഏത് ?

a)

ജീവിതത്തിൽ ബറക്കത്ത് ഉണ്ടാവില്ല

b)

ദുആ ക്ക് ഉത്തരം ലഭിക്കില്ല

c)

ഈമാൻ കൂടാതെ മരിക്കും

d)

ജനങ്ങൾക്കിടയിൽ നിന്ദ്യനായി മരിക്കും

8.

ഈ പാഠഭാഗം നന്നായി ശ്രദ്ധിച്ചുവോ

a)

അതെ

b)

ഇല്ല

9.

റസൂൽ തങ്ങൾ ശത്രുക്കൾ ക്കെതിരെ ദുആ ചെയ്ത സന്ദർഭം

a)

താ ഇഫിൽ വെച്ച് കല്ലെറിഞ്ഞപ്പോൾ

b)

ഖന്ദഖ് യുദ്ധത്തിൽ അസർ നിസ്ക്കാരം قضاء ആക്കിയപ്പോൾ

c)

പിരടിയിൽ കുടൽ മാല ഇട്ടപ്പോൾ

10.

മരണസമയത്ത് ലഭിക്കുന്ന ശിക്ഷകളിൽ ആദ്യത്തേത്

a)

ദാാഹിച്ചവനയി മരിക്കും

b)

ജനങ്ങൾക്കിടയിൽ നിന്ദ്യനായിമരിക്കും

c)

ഇവയൊന്നുമല്ല