wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

മുമ്പേ നടന്നയാള്‍ DAY-2

Total questions: 4

Worksheet time: 2mins

Name
Class
Date
1.

പഠിപ്പിച്ച് കഴിഞ്ഞ് ആരാണ് ചോദ്യങ്ങള്‍ ചോദിക്കുന്നത് ?

a)

ആശാന്‍

b)

കുട്ടികള്‍

2.

ഇതാണ് അവിടുത്തെ രീതി .എവിടുത്തെരീതിയെ കുറിച്ചാണ് പറയുന്നത് ?

a)

വീട്ടിലെ

b)

കുടിപ്പള്ളിക്കൂടത്തിലെ

3.

ആരാണ് ആശാനോട് ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരിക്കുന്നത് ?

a)

നാണു

b)

ആശാന്‍

4.

ഓരോന്ന് പഠിപ്പിച്ച് കഴിയുമ്പോഴും ആര്‍ക്കാണ് സംശയം ഉണ്ടാവുന്നത്?

a)

കുട്ടികള്‍ക്ക്

b)

നാണുവിന്