Search Header Logo
ഓണമുറ്റത്ത്

ഓണമുറ്റത്ത്

Assessment

Presentation

Other

10th Grade

Practice Problem

Medium

Created by

BIJU KRISHNA

Used 9+ times

FREE Resource

1 Slide • 11 Questions

1

ഓണമുറ്റത്ത്

Slide image

2

Multiple Choice

പൗരൻ -എതിർലിംഗം എഴുതുക

1

പൗരി

2

പൗര

3

പൗരത്തി

4

പൗരിണി

3

Multiple Choice

താഴെകൊടുത്തിരിക്കുന്നതിൽ വൈലോപ്പിള്ളിക്ക് യോജിച്ച വിശേഷണം കണ്ടെത്തുക

1

ശക്തിയുടെ കവി

2

സ്നേഹഗായകൻ

3

കാച്ചിക്കുറുക്കിയ കവിതകളുടെ കർത്താവ്

4

Multiple Choice

മലരിൻ കൂടനിറച്ച് തണുത്തുവിറച്ചു നിൽക്കുന്ന പൂവേത് ?

1

മുക്കുറ്റി

2

നെയ്യാമ്പൽ

3

തുമ്പ

5

Multiple Choice

ആരാണ് കറ്റ മെതിച്ചു കിതയ്ക്കുന്നത് ?

1

ഗ്രാമപ്പെൺകൊടിമാർ

2

പുള്ളുവൻ

3

അരചൻ

6

Multiple Choice

ആരോടാണ് കവി ആർപ്പുവിളിക്കാൻ ആവശ്യപ്പെടുന്നത് ?

1

കന്യകളോട്

2

ഉണ്ണികളോട്

3

കൊച്ചരുവികളോട്

7

Multiple Choice

പുള്ളുവന്റെ കയ്യിലിരിക്കുന്നതെന്ത് ?

1

വെറ്റില

2

മധുരക്കറി

3

വീണപ്പെണ്ണ്

8

Multiple Choice

കലവികൾ എന്ന പദത്തിന്റെ അർത്ഥമെന്ത് ?

1

കാഴ്ചകൾ

2

കളികൾ

3

ഓർമ്മകൾ

9

Multiple Choice

പൊൽക്കിഴിയെരിയുന്നപോലെ വെള്ളിത്താലമെടുത്ത് നിൽക്കുന്നതെന്ത് ?

1

ദീപക്കുറ്റികൾ

2

നറുമുക്കുറ്റികൾ

3

നെയ്യാമ്പലുകൾ

10

Multiple Choice

താഴെക്കൊടുത്തിരിക്കുന്നതിൽ വൈലോപ്പിള്ളിയുടെ ആത്മകഥ ഏത് ?

1

കടൽക്കാക്കകൾ

2

കാവ്യലോക സ്മരണകൾ

3

കന്നിക്കൊയ്ത്ത്

11

Multiple Choice

ഓണമുറ്റത്ത് എന്ന കവിതാസമാഹാരം ഏതു കൃതിയിൽനിന്നും എടുത്തിട്ടുള്ളതാണ് ?

1

കയ്പവല്ലരി

2

വിട

3

മിന്നാമിന്നി

4

പച്ചക്കുതിര

12

Multiple Choice

'നല്ലതിഥി' എന്ന് കവി വിശേഷിപ്പിക്കുന്നതാരെ ?

1

ഓണത്തെ

2

ഓണത്തപ്പനെ

3

പുള്ളുവനെ

4

ഗ്രാമപ്പെൺകൊടിമാരെ

ഓണമുറ്റത്ത്

Slide image

Show answer

Auto Play

Slide 1 / 12

SLIDE