Search Header Logo

ആഹാരം അന്നപഥത്തിൽ

Authored by Bindu Puzhakkara

Biology

9th Grade

Used 1+ times

ആഹാരം അന്നപഥത്തിൽ
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

    Content View

    Student View

10 questions

Show all answers

1.

MULTIPLE CHOICE QUESTION

20 sec • 1 pt

വളർച്ചക്കും കലകളുടെ കേടുപാടുകൾ പരിഹരിക്കുന്നതിനും സഹായിക്കുന്ന പോഷകമേത് ?

ധാന്യകം

പ്രോട്ടീൻ

കൊഴുപ്പ്

ധാതുക്കൾ

2.

MULTIPLE CHOICE QUESTION

20 sec • 1 pt

സങ്കീർണമായ ആഹാരപദാർത്ഥങ്ങളെ ആഗിരണത്തിനു ഉതകുന്ന തരത്തിൽ ലഘു ഘടകങ്ങളാക്കി മാറ്റുന്ന പ്രക്രിയയാണ് ?

പ്രകാശസംശ്ലേഷണം

ദഹനം

പ്രകാശഘട്ടം

ശ്വസനം

3.

MULTIPLE CHOICE QUESTION

20 sec • 1 pt

ചെറുകുടലിൻ്റെ ആദ്യഭാഗമാണ് ?

പാൻക്രിയാസ്

പിത്താശയം

പക്വശയം

കരൾ

4.

MULTIPLE CHOICE QUESTION

20 sec • 1 pt

താഴെ പറയുന്നവയിൽ ദഹനത്തിന് വിധേയമാകാത്ത പോഷകഘടകം ഏത് ?

പ്രോട്ടീൻ

കൊഴുപ്പ്

ധാതുക്കൾ

ധാന്യകം

5.

MULTIPLE CHOICE QUESTION

20 sec • 1 pt

ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്ന രോഗാണുക്കളെ നശിപ്പിക്കുന്നതിനായി ഉമിനീരിൽ കാണപ്പെടുന്ന പദാർത്ഥം ഏത് ?

സലൈവറി അമിലേസ്

ലൈസോസൈം

ഹൈഡ്രോക്ലോറിക് ആസിഡ്

ശ്ലേഷ്മം

6.

MULTIPLE CHOICE QUESTION

20 sec • 1 pt

ധാന്യകത്തെ ഭാഗികമായി മാൾട്ടോസാക്കി മാറ്റുന്ന ഉമിനീരിലടങ്ങിയിരിക്കുന്ന രാസാഗ്നി ഏത് ?

ലിപേസ്

ലൈസോസൈം

ശ്ലേഷ്മം

സലൈവറി അമിലേസ്

7.

MULTIPLE CHOICE QUESTION

20 sec • 1 pt

താഴെ പറയുന്നവയിൽ ഏതിന്റെ ആഗിരണത്തിനാണ് വൻകുടൽ പ്രധാന പങ്കു വഹിക്കുന്നത് ?

ജലവും ലവണങ്ങളും

ധാന്യകം

കൊഴുപ്പ്

പ്രോട്ടീൻ

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Microsoft

Continue with Microsoft

or continue with

Facebook

Facebook

Apple

Apple

Others

Others

Already have an account?