NEW
Font size
Worksheetsഎ യു പി സ്കൂൾ ചങ്ങലീരി
Total questions: 10
Worksheet time: 5mins
എന്നാണ് മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത്
ജൂലൈ 20,1967
ജൂലൈ 20,1969
ജൂലൈ 20,1965
ജൂലൈ 20,1971
ഇന്ത്യയുടെ ആദ്യത്തെ അറ്റോമിക് റിയാക്ടർ
ആര്യഭട്ട
അപ്സര
സാവിത്രി
സെർലിനി
മനുഷ്യൻ കൃഷി ആരംഭിച്ച കാലഘട്ടം ഏത്
പ്രാചീനശിലായുഗം
നവീനശിലായുഗം
കാർഷികശിലായുഗം
ഇരുമ്പുയുഗം
ഉർ നഗരം സ്ഥിതിചെയ്യുന്നതെവിടെ ?
ഗ്രീസിൽ
ചൈനയിൽ
ഈജിപ്തിൽ
മെസോപ്പെട്ടോമിയയിൽ
ആദ്യമായി കലണ്ടർ നിർമ്മിച്ചതാര്
ഈജിപ്തുകാർ
മെസോപ്പെട്ടോമിയക്കാർ
ഗ്രീക്കുകാർ
ഇന്ത്യക്കാർ
നൈലിന്റെ ദാനം എന്നറിയപ്പെടുന്ന പ്രദേശം
ഈജിപ്ത്
കൊറിയ
ചൈന
നേപ്പാൾ
ചൈനയിലെ വൻമതിൽ പണികഴിപ്പിച്ചത് ആര്
ഷിഹുവന്തി
ചിയാൻ കൈഷെക്
ലാവോത്സെ
യുവാഷിക്കായി
റിപ്പബ്ലിക്ക് എന്ന പുസ്തകം രചിച്ചത് ആര് ?
പ്ലേറ്റോ
സോക്രട്ടീസ്
അരിസ്റ്റോട്ടിൽ
സ്‌പെൻസർ
ചൈനീസ് ബുദ്ധ എന്നറിയപ്പെടുന്നത്
ഓങ്‌സാങ്
കൺഫ്യൂഷ്യസ്
ലാവോത് സെ
സ്വി ഗിളി
സുവർണ്ണതീരം എന്നറിയപ്പെടുന്ന പ്രദേശം
ഘാന
മൊറോക്കോ
ദക്ഷിണ ആഫ്രിക്ക
ചിലി
