wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

കിളിനോട്ടം

Total questions: 10

Worksheet time: 8mins

Name
Class
Date
1.

പേരെഴുതുക

a)

പ്രാവ്

b)

കുയിൽ

c)

ബുൾബുൾ

2.

കിളിനോട്ടം എഴുതിയതാര്?

a)

റോസ്മേരി

b)

സുഗതകുമാരി

c)

വൈലോപ്പിള്ളി

3.

കിളിനോട്ടം ഏതു സാഹിത്യവിഭാഗത്തിൽപ്പെടുന്നു?

a)

കവിത

b)

കഥ

c)

കത്ത്

4.

കറുത്തതൊപ്പിക്കാരൻ ആര്?

a)

തത്ത

b)

ബുൾബുൾ

c)

കുയിൽ

5.

ബുൾബുളിനെ മലയാളത്തിൽ എന്തു പേരാണ് വിളിക്കുന്നത്?

a)

വേഴാമ്പൽ

b)

മരംകൊത്തി

c)

ഇരട്ടത്തലച്ചി

6.

അവർ ചിറകുള്ള കൊച്ചുദേവതകളാണ്”-ആര്?

a)

കിളികൾ

b)

തുമ്പികൾ

c)

പൂവുകൾ

7.

കോട്ടൺചെടിയുടെ ഇലകൾക്കിടയിൽ കണ്ടത് എന്ത്?

a)

മുല്ലവള്ളി

b)

പൂവൻകോഴി

c)

കുഞ്ഞിക്കൂട്

8.

ഞങ്ങൾക്കു സങ്കടമായി- സങ്കടത്തിനുള്ള കാരണമെന്ത്?

a)

ഒഴിഞ്ഞ കൂട്

b)

കിളികൾ

c)

കോട്ടൺചെടി

9.

ശരിയായ പദമേത്?

a)

പൂഞ്ചിറക്

b)

പൂഞ്ചിരക്

c)

പൂഞ്ചിറഗ്

10.

ശരിയായ പദമേത്?

a)

പ്രബാതം

b)

പ്രഭാദം

c)

പ്രഭാതം