wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Eid mubarak

Total questions: 10

Worksheet time: 5mins

Name
Class
Date
1.

കോവിഡ് 19 രോഗം പരത്തുന്ന വൈറസിന്റെ പേര്

a)

മെർസ്

b)

എബോള

c)

സാർസ് കോവ് 2

d)

ഹാന്റ

2.

കേരളത്തിലെ ജനസാന്ദ്രത കൂടിയ ജില്ല

a)

മലപ്പുറം

b)

തിരുവനന്തപുരം

c)

കാസർകോഡ്

d)

എറണാകുളം

3.

ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതെപ്പോൾ

a)

1947 ജനുവരി 26

b)

1950 ജനുവരി 26

c)

1947 ആഗസ്ത് 15

d)

1950 ആഗസ്ത് 15

4.

ഖുർആനിൽ എത്ര സൂറത്തുകൾ ഉണ്ട്

a)

100

b)

140

c)

114

d)

123

5.

ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ ബഹുമതി

a)

ജ്ഞാനപീഠം

b)

പത്മശ്രീ

c)

ഭാരതരത്ന

d)

അർജുന അവാർഡ്

6.

കേരളത്തിന്റെ ഔദ്യോഗിക മൃഗം

a)

മയിൽ

b)

കടുവ

c)

ആന

d)

സിംഹം

7.

ഫിത്ർ സകാത് എത്ര കൊടുക്കണം

a)

1 മുദ്ദ്

b)

4 മുദ്ദ്

c)

2 സ്വാഹ്

d)

4 സ്വാഹ്

8.

ഖുർആന്റെ ഹൃദയം എന്നറിയപ്പെടുന്ന സൂറത്ത്

a)

ഇഖ്‌ലാസ്

b)

യാസീൻ

c)

റഹ്‌മാൻ

d)

മുൽക്

9.

ഖുർആനിൽ ആയതായിട്ടുള്ള എത്ര "ബിസ്മില്ലാഹി റഹ്‌മാനി റഹീം" ഉണ്ട്

a)

1

b)

2

c)

113

d)

114

10.

എല്ലാ ആയത്തിലും "അല്ലാഹ്" എന്ന പദം ഉള്ള സൂറത്ത്

a)

മുജാദല

b)

റഹ്‌മാൻ

c)

ഇഖ്‌ലാസ്

d)

ആയത്തുൽ കുർസിയ്യ്