Worksheetsചാന്ദ്രദിന ക്വിസ്, VARAM MOPLA L.P SCHOOL
Total questions: 15
Worksheet time: 11mins
ചന്ദ്രനെ കുറിച്ചുള്ള പഠനത്തിന്റെ പേര്?
സെലനോളജി
ചാന്ദ്രയാൻ
എഡ്യൂസാറ്റ്
ഇന്ത്യയുടെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം ഏത്?
ആര്യഭട്ട
എഡ്യൂസാറ്റ്
ആപ്പിൾ
ചന്ദ്രനിൽ അവസാനമായി മനുഷ്യനെ ഇറക്കിയ വർഷം?
1974
1972
1976
ഭാരതീയ ജ്യോതിശാസ്ത്രത്തിന്റെ പിതാവ് ആര്?
ആര്യഭട്ടൻ
യൂറിഗഗാറിൻ
എഡ്വിൻ ആൽഡ്രിൻ
ഭൗമ ദിനമായി ആചരിക്കുന്ന ദിവസം ഏത്?
ഏപ്രിൽ 21
ഏപ്രിൽ 22
ജൂലൈ 22
ചന്ദ്രനിൽ ആകാശത്തിന്റെ നിറം എന്ത്?
നീല
കറുപ്പ്
വെള്ള
ചന്ദ്രൻ ഒരു വർഷം കൊണ്ട് ഭൂമിയെ എത്ര തവണ വലം വെക്കും?
10
12
13
ചന്ദ്രനിൽ അവസാനമായി ഇറങ്ങിയ മനുഷ്യൻ?
നീൽ ആംസ്‌ട്രോങ്
യൂജിൻ സെർനാൻ
ഗലീലിയോ
ആദ്യ ചാന്ദ്രയാത്രികർ ചന്ദ്രനിൽ ഇറങ്ങിയ സ്ഥലത്തിന്റെ പേര്?
പ്രശാന്ത സമുദ്രം
സ്ഫുട്‌നിക്
അറ്റ്‌ലാന്റിക്
ഭൂമിയോട് ഏറ്റവും അടുത്ത ആകാശഗോളം ഏത്?
സൂര്യൻ
ചന്ദ്രൻ
ബുധൻ
ചന്ദ്രോപരിതലത്തിൽ കാണപ്പെടുന്ന മൂലകം?
യുറേനിയം
പ്ലൂട്ടോണിയം
ടൈറ്റാനിയം
റോക്കറ്റ് വിക്ഷേപണ കേന്ദ്രമായ ശ്രീഹരിക്കോട്ട ഏത് സംസ്ഥാനത്താണ്?
ഉത്തർപ്രദേശ്
ആന്ധ്രാപ്രദേശ്
മധ്യപ്രദേശ്
ആധുനിക ജ്യോതിശാസ്ത്രത്തിന്റെ പിതാവ്?
കോപ്പർനിക്കസ്
ഗലീലിയോ ഗലീലി
ചാൾസ് ഡാർവിൻ
ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ച ആദ്യത്തെ കൃത്രിമ ഉപഗ്രഹം ഏത്?
ആര്യഭട്ട
സ്പുട്‌നിക്-1
രോഹിണി-1
ചന്ദ്രന്റെ എത്ര ഇരട്ടി വലിപ്പം സൂര്യനുണ്ട്?
350 ഇരട്ടി
400 ഇരട്ടി
450 ഇരട്ടി
