wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Quran Quiz Game

Total questions: 20

Worksheet time: 22mins

Name
Class
Date
1.

ഖുർആൻ എന്ന വാക്കിൻ്റെ അർത്ഥം ?

a)

വായിക്കുക

b)

വായിക്കൂ

c)

വായിക്കപ്പെടുന്നത്

d)

നീ വായിക്കൂ

2.

ഖുർആനിലെ ഏറ്റവും പ്രധാനപ്പെട്ട ആയത്തായി പറയപ്പെടുന്നത്:

a)

യാസീൻ സൂറത്തിലെ നാലാമത്തെ ആയത്ത്

b)

ആയത്തുൽ കുർസിയ്യ്

c)

ഇഖ്ലാസ് സൂറത്തിലെ രണ്ടാമത്തെ ആയത്ത്

d)

സൂറത്ത് - 2:4

3.

"ബിസ്മില്ലാഹിറ്രഹ്മാനിറ്രഹീം " എന്ന് സൂറത്ത് തുടങ്ങുമ്പോൾ അല്ലാതെ വീണ്ടും ആവർത്തിച്ചത് ഏത് സൂറത്തിൽ?

a)

അൻആo

b)

നംല്

c)

യാസീൻ

d)

കഹ്ഫ്

4.

كٓهيعٓصٓ -

മുകളിൽ കൊടുത്ത വാക്കിൽ നീട്ടി ഓതുന്ന (കൂടുതൽ സമയം എടുത്ത് ഉച്ചരിക്കുന്ന) അക്ഷരങ്ങളിൽ ' ع' അക്ഷരവും ഉൾപ്പെടും.

a)

ശരി

b)

തെറ്റ്

5.

وَالَّذِي جَاءَ بِالصِّدْقِ وَصَدَّقَ بِهِ ۙ أُولَٰئِكَ هُمُ الْمُتَّقُونَ


ഇവിടെ " ബിഹി " ക്ക് ശേഷം "ഉലാഇക" ക്ക് മുമ്പ് " ലാമ് " എന്ന അടയാളം വന്നതിനാൽ " ബിഹി " കഴിഞ്ഞ്:

a)

അവിടെ പാരായണം നിർത്താൻ പാടില്ല. അഥവാ ശ്വാസം കിട്ടാതെ നിർത്തേണ്ടി വന്നാൽ അല്പം പുറകിൽ നിന്നും വീണ്ടും ഓതി വന്ന് പ്രസ്തുത

'ലാമ് ' അടയാളം ഉള്ളിടത്ത് നിർത്താതെ തുടർന്ന് ഉള്ളത് ഒതേണ്ടതാണ്.

b)

അവിടെ നിർത്തി ഓതൽ നിർബന്ധം

6.

"ബിസ്മില്ലാഹി റ്രഹ്മാനി റ്രഹീം" എന്ന് ഖുർആനിൽ ആകെ എത്ര പ്രാവശ്യം വന്നിട്ടുണ്ട് ?

a)

6326

b)

113

c)

114

d)

ഇവയൊന്നും അല്ല

7.

ഖുർആനിൽ അവസാനം ഇറങ്ങിയ ആയത്ത് ഏതാണ്?

a)

إِقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ {1} خَلَقَ الْإِنْسَانَ مِنْ عَلَقٍ {2} إِقْرَأْ وَرَبُّكَ الْأَكْرَمُ {3} أَلَّذِي عَلَّمَ بِالْقَلَمِ {4} عَلَّمَ الْإِنْسَانَ مَا لَمْ يَعْلَمْ {5

(96- 5)

b)

وَٱتَّقُواْ يَوْمًا تُرْجَعُونَ فِيهِ إِلَى ٱللَّهِ ۖ ثُمَّ تُوَفَّىٰ كُلُّ نَفْسٍۢ مَّا كَسَبَتْ وَهُمْ لَا يُظْلَمُونَ

(2-281)

c)

مِنَ ٱلْجِنَّةِ وَٱلنَّاسِ

(114- 6)

d)

اٰمَنَ الرَّسُولُ بِمَا أُنْزِلَ إِلَيْهِ مِنْ رَبِّهِ وَالْمُؤْمِنُونَ كُلٌّ اٰمَنَ بِاللهِ

---------

الْمَصِيرُ

(2-285)

8.

30 ജുസുഉകളിൽ ഏറ്റവും കുറവ് എണ്ണം സൂറത്തുള്ള ' ജുസ്അ്' ഏതാണ് ?

a)

ഒന്നാമത്തെ ജുസ്അ്

b)

രണ്ടാമത്തെ ജുസ്അ്

c)

മൂന്നാമത്തെ ജുസ്അ്

d)

മുപ്പതാമത്തെ ജുസ്അ്

9.

ഖുർആനിലെ ഹൃദയം എന്നറിയപ്പെടുന്ന സൂറത്ത്

a)

ഫാതിഹ

b)

ബഖറ

c)

യാസീൻ

d)

കഹ്ഫ്

10.

എല്ലാ ആയത്തിലും അല്ലാഹു എന്ന പദമുള്ള സൂറത്ത് ഏത്?

a)

ഇഖ്‌ലാസ്

b)

അൻകബൂത്ത്

c)

മുജാദല

d)

റഹ്മാൻ

11.

ഖുർആനിൽ രാജ്യത്തിൻ്റെ പേരിൽ അധ്യായം ഉണ്ടോ ?

a)

ഉണ്ട്

b)

ഇല്ല

12.

പാപങ്ങൾ പൊറുക്കപ്പെടുന്നത് വരെ അതിന്റെ ആൾക്കുവേണ്ടി ശുപാർശ ചെയ്യുന്നത് എന്നും ഖബർ ശിക്ഷയെ തടുക്കും എന്നും നബി (സ) വിശേഷിപ്പിച്ച സൂറത്ത്?

a)

കഹ്ഫ്

b)

യാസീൻ

c)

മുൽക്ക്

d)

ഇഖ്ലാസ്

13.

ദാരിദ്ര്യത്തെ തടയുന്നത് എന്ന് നബി(സ) വിശേഷിപ്പിച്ച സൂറത്ത്?

a)

മുൽക്ക്

b)

വാഖിഅ

c)

യാസീൻ

d)

ഫീൽ

14.

ഓരോ ആയത്ത് കഴിഞ്ഞ് പാരായണം നിർത്തി അടുത്ത ആയത്ത് ഓതുന്നതാണ് ഉത്തമം. ചേർത്ത് ഓതുകയാണെങ്കിൽ ഉദാഹരണത്തിന് ഫാതിഹ സൂറത്തിലെ അർറഹ്മാനി റ്രഹീം ( ۝‎ ٱلرَّحْمَٰنِ ٱلرَّحِيمِ ) + മാലികി യൗമിദ്ദീൻ ( ۝‎ مَالِكِ يَوْمِ ٱلدِّينِ ) എന്ന രണ്ടു ആയത്ത് ചേർത്ത് ഓതാൻ ഉദ്ദേശിച്ചാൽ _______ എന്നാണ് ഓതേണ്ടത്.

a)

അറ്രഹ്മാനി റ്രഹീമിമാലികി യൗമിദ്ദീൻ

b)

അറ്രഹ്മാനി റ്രഹീംമാലികി യൗമിദ്ദീൻ

15.

ٱلْحَمْدُ

എന്ന അറബി വാക്കിലുള്ള ' ح ' എന്ന അക്ഷരത്തിൻ്റെ ഉച്ചാരണത്തിന് സമാനമായ പദം മലയാളത്തിൽ ഇല്ല എന്ന് നമുക്ക് അറിയാം. എങ്കിലും ഒരു ഏകദേശ ധാരണ ലഭിക്കുന്നതിനായി താഴെ പറയുന്ന രണ്ട് പേരുകളിൽ ഒരു പേരിലെ ആദ്യത്തെ അക്ഷരത്തിൻ്റെ ഉച്ചാരണം

'ح' യുടെ ഉച്ചാരണവുമായി അല്പം കൂടുതൽ ബന്ധപ്പെട്ട് കിടക്കുന്നു. ഏത് പേരിലാണ് 'ح' ഉച്ചാരണം കൂടുതൽ ബന്ധപ്പെട്ടതായി കാണുന്നത് ?

a)

ഹരീഷ്

b)

ഹേമമാലിനി

16.

ഖുർആൻ ഓതിക്കൊണ്ടിരിക്കുമ്പോൾ

താഴെ കൊടുത്തവയിൽ ഏത് ചിഹ്നം വന്നാലാണ് വഖ്ഫ് ചെയ്യൽ നിർബന്ധം ആയതോ, വഖ്ഫ് ചെയ്യൽ ഉത്തമം ആയതോ അല്ലാത്തത്?

Or

( നിർത്താതെ ചേർത്ത് ഓതൽ ഉത്തമം ആയത് എന്ന് കാണിക്കുന്ന ചിഹ്നം ഏത് ? )

a)

ﻣـ

b)

صلى

c)

قلى

17.

ഖുർആൻ സാവധാനത്തിൽ വേണ്ടിടത്ത് നിർത്തി ഓതുന്നതിന് പറയുന്നത്?

a)

തർതീൽ

b)

തജ് വീ ദ്

18.

തജ് വീദ് എന്നതിൻ്റെ ഭാഷാര്‍ത്ഥം

a)

നിയമങ്ങൾ

b)

നന്നാക്കുക

c)

പാരായണം

d)

നിർബന്ധം

19.

മുസ്ഹഫുകളിലെ അലിഫിന്റെ മുകളിൽ കാണുന്ന അപൂർണ്ണമായ സ്വാദിന്റെ ചിഹ്നം ഉള്ള ഈ അക്ഷരം അതായത് ഈ അലിഫ് മുൻപുള്ള പദവുമായി ചേർത്തോതുമ്പോൾ ഇതിനു ഉച്ചാരണം ഉണ്ടായിരിക്കുന്നതല്ല എന്ന് നമുക്ക് അറിയാം. എന്നാൽ *ഇവിടെ നിന്നും അഥവാ അലിഫ് മുതലാണ്

ഓതിത്തുടങ്ങുന്നത് എങ്കിൽ * :

a)

അലിഫിനു ഫത്ത്ഹോ , കിസർ, ളമ്മ് എന്നിവയിൽ ഏതെങ്കിലും ഒന്ന് സാഹചര്യം അനുസരിച്ച്

നൽകി ഉച്ചരിക്കേണ്ടതായി വരും.

b)

അലിഫിന് എല്ലായ്പ്പോഴും ഫത്ഹ് നൽകിയാണ് ഉച്ചരിക്കേണ്ടത്

c)

അലിഫിന് എല്ലായ്പ്പോഴും കിസർ നൽകിയാണ് ഉച്ചരിക്കേണ്ടത്

20.

എല്ലാ ആയത്തുകളും ദാലി (د) ൽ അവസാനിക്കുന്ന സൂറത്ത്?

a)

ഫാതിഹ

b)

അൻകബൂത്ത്

c)

ഇഖ്ലാസ്

d)

ഇവയൊന്നും അല്ല