NEW
Font size
WorksheetsPOSHAN MAAH 2021
Total questions: 20
Worksheet time: 10mins
സൺഷൈൻ വൈറ്റവിൻ എന്നറിയപ്പെടുന്നത്
വൈറ്റവിൻ A
വൈറ്റവിൻ C
വൈറ്റവിൻ D
വൈറ്റവിൻ E
ശരീരത്തിൽ രക്തം ഉത്പാദിരപ്പിക്കുന്നതിനാവശ്യമായ ഘടകം എത്
കാത്സ്യം
അയേൺ
സിങ്ക്
സോഡിയം
പാവങ്ങളുടെ പാൽ എന്നറിയപ്പെടുന്നത്
ഗോതമ്പ്
അരി
മുത്താറി
അവൽ
സ്ത്രീകളുടെ ശരീരത്തിലെ ഹീമോഗ്ലോബിൻ സാധാരണ അളവ് എത്ര.
10-11g/dL
8-10g/dL
11-12g/dL
12-15g/dL
അയേണിൻ്റെ അഭാവം മൂലമുണ്ടാകുന്ന രോഗം
വിളർച്ച
പ്രമേഹം
മിക്കറ്റസ്
വായ്പ്പുണ്
പല്ലിൻ്റെയും എല്ലിൻ്റെയും വളർച്ചയ്ക്കാവശ്യമായ ധാതു എത്
അയേൺ
കാത്സ്യം
മഗ്നേഷ്യം
പൊട്ടാസ്യം
കണ്ണിൻ്റെ ആരോഗ്യത്തിനു ആവശ്യമായ വിറ്റാവിൻ ഏത്
വിറ്റാവിൻ A
വിറ്റാവിൻ B
വിറ്റാവിൻ C
വിറ്റാവിൻ D
താഴെ പറയുന്നവയിൽ അയേണിൻ്റെ ആഗിരണത്തെ ത്വരിതപ്പെടുത്തുന്നത്
പാൽ
ചെറുനാരങ്ങ
എണ്ണ
നേന്ത്രപ്പഴം
രോഗപ്രതിരോധത്തിനാവശ്യമായ പോഷകം ഏത്
വിറ്റാമിൻ K
കാത്സ്യം
അയഡിൻ
വിറ്റാമിൻ C
ലോക ആരോഗ്യദിനം
ജൂലൈ 7
ജനുവരി 7
സെപ്തംബർ 7
ഏപ്രിൽ 7
വിറ്റാമിൻ H എന്നറിയപ്പെടുന്നത്
കരോട്ടിൻ
നിയസിൻ
ബയോട്ടിൻ
റൈയോപ്ലാവിൻ
മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ ഉള്ള മൂലകം
ഓക്സിജൻ
കാർബൺ
ഹൈഡ്രജൻ
നൈട്രജൻ
താഴെ പറയുന്നവയിൽ ഏതു സംഘടനയാണ് SAFER എന്ന പേരിൽ മദ്യനിയന്ത്രണ പരിപാടിക്ക് തുടക്കം കുറിച്ചത്
യുനെസ്കോ
യുനിസെഫ്
ഫുഡ് & അഗ്രീകൾച്ചർ ഓർഗനൈസേഷൻ
വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ
ലോകനാട്ടറിവ് ദിനമായി ആഘോഷിക്കുന്നത്
ഡിസംബർ 22
ആഗസ്ത് 22
ഫെബ്രുവരി 22
ജൂലൈ 22
മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ ഉള്ള ലോഹം
കാത്സ്യം
സിങ്ക്
പൊട്ടാസ്യം
സോഡിയം
തൊലികളഞ്ഞതിനു ശേഷം പച്ചക്കറികൾ കഴുകുന്നതുമൂലം നഷ്ടപ്പെടുന്ന വൈറ്റമിൻ ഏത്
A
E
C
D
ദേശീയ പോഷണദിനമായി ആചരിക്കുന്ന മാസം
സെപ്തംബർ
ആഗസ്ത്
ഒക്ടോബർ
ജൂലൈ
കോവിഡ് 19 രോഗം പരത്തുന്ന വൈറസ്സ്
മെർസ്
എബോള
സാർസ് കോവ് 2
ഹാൻ്റ്
താഴെ പറയുന്നവയിൽ ആഹാരഘടകങ്ങളിൽ ദഹിക്കാത്തതും, എന്നാൽ ആരോഗ്യത്തിനാശ്യമായ ഘടകം ഏത്
വിറ്റാമിൻസ്
പ്രോട്ടീൻസ്
മിനറൽസ്
ഫൈബുകൾ
വൈറ്റമിൻ എ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ഏത് നിറത്തിലുളള ഭക്ഷണപദാർത്ഥങ്ങളിലാണ്
കറുപ്പ്
വെള്ള
ഓറഞ്ച്
നീല
