wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ഗാന്ധി ക്വിസ്സ് 2020

Total questions: 15

Worksheet time: 8mins

Name
Class
Date
1.

ഇന്ത്യയുടെ രാഷ്ട്രപിതാവ് ആര്

a)

ജവഹര്‍ലാല്‍ നെഹ്റു

b)

മഹാത്മാഗാന്ധി

c)

സുഭാഷ് ചന്ദ്ര ബോസ്

d)

രവീന്ദ്രനാഥ ടാഗോര്‍

2.

മഹാത്മാ എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചതാര്

a)

രവീന്ദ്രനാഥ ടാഗോര്‍

b)

സര്‍ദാര്‍ വല്ലഭായ് പട്ടേല്‍

c)

ഭഗത് സിങ്

d)

സുഭാഷ് ചന്ദ്ര ബോസ്

3.

ഗാന്ധിജി ജനിച്ചതെന്ന്

a)

1910 ഒക്ടോബര്‍ 2

b)

1889 ഒക്ടോബര്‍ 2

c)

1869 ഒക്ടോബര്‍ 2

d)

1892 ഒക്ടോബര്‍ 2

4.

ഒക്ടോബര്‍ 2 എന്തു ദിനമായാണ് ആചരിക്കുന്നത്

a)

റിപ്പബ്ലിക് ദിനം

b)

അന്താരാഷ്ട്ര അഹിംസാദിനം

c)

വനദിനം

d)

ശിശുദിനം

5.

ഗാന്ധിജിയുടെ പൂര്‍ണ്ണനാമം

a)

കരംചന്ദ് ഗാന്ധി

b)

മഹാത്മാ ഗാന്ധി

c)

മോഹന്‍ ദാസ് കരംചന്ദ് ഗാന്ധി

d)

കാബാഗാന്ധി

6.

ഗാന്ധിജിയുടെ ജന്മസ്ഥലമായ പോര്‍ബന്തര്‍ഏത് സംസ്ഥാനത്ത്

a)

പഞ്ചാബ്

b)

ഗുജറാത്ത്

c)

ഹരിയാന

d)

കേരളം

7.

പോര്‍ബന്തറിന്റെപഴയ പേര്

a)

അനന്തപുരി

b)

ഗാന്ധിപുരം

c)

ധര്‍മപുരി

d)

സുദാമപുരി

8.

ഗാന്ധിജിയെ കുട്ടിക്കാലത്ത് വിളിച്ചിരുന്ന പേര്

a)

മോഹന്‍

b)

സോനിയ

c)

ഗാന്ധി

d)

മോനിയ

9.

ഗാന്ധിജിയുടെ സഹോദരിയുടെ പേര്

a)

റാലിയത്ത് ബഹന്‍

b)

സോനിയ ബഹന്‍

c)

പുത്ലീ ഭായ്

d)

റാലിയത്ത് ഭായ്

10.

ഗാന്ധിജിക്ക് താത്പര്യമില്ലാതിരുന്ന പഠനവിഷയം

a)

ഇംഗ്ലിഷ്

b)

ഹിന്ദി

c)

സയന്‍സ്

d)

കണക്ക്

11.

ഗാന്ധിജിയുടെ ആത്മകഥ

a)

എന്‍റെ സത്യാന്വേഷണങ്ങള്‍

b)

എന്‍റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍

c)

എന്‍റെ കണ്ടെത്തല്‍

d)

എന്‍റെ കഥ

12.

ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്ന് വിശേഷിപ്പിച്ചത്

a)

സുഭാഷ് ചന്ദ്ര ബോസ്

b)

രവീന്ദ്രനാഥ ടാഗോര്‍

c)

ജവഹര്‍ലാല്‍ നെഹ്റു

d)

ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍

13.

ഗാന്ധിജി വധിക്കപ്പെട്ടത് എന്ന്

a)

1948 ജനുവരി 20

b)

1947 ജനുവരി 30

c)

1948 ജനുവരി 30

d)

1948 ജനുവരി 31

14.

ഗാന്ധിജിയുടെ സമാധി സ്ഥലം

a)

വിജയ്ഘട്ട്

b)

രാജ്ഘട്ട്

c)

കിസാന്‍ഘട്ട്

d)

അഭയ്ഘട്ട്

15.

ഗാന്ധിജിയുടെ രാഷ്ട്രീയഗുരു

a)

ശ്രീനാരായണ ഗുരു

b)

രവീന്ദ്രനാഥ ടാഗോര്‍

c)

ഗോപാലകൃഷ്ണഗോഖലെ

d)

ജവഹര്‍ലാല്‍ നെഹ്റു