WorksheetsQuiz-5
Total questions: 10
Worksheet time: 26mins
150 എന്നത് റോമൻ അക്കത്തിൽ എഴുതിയാൽ.
CXXXX
LLL
CL
LC
കാസർഗോഡ് നിന്ന് പുറപ്പെട്ട പരശുറാം എക്സ്പ്രസ് 10 മണിക്കൂർ 30 മിനിറ്റ് യാത്ര ചെയ്തു 11:00 പി. എം. ന് ആലപ്പുഴയിൽ എത്തിച്ചേർന്നു. എങ്കിൽ പുറപ്പെട്ട സമയം എത്ര?
10 30 am
12:30 am
10:30 pm
12:30 pm
ഗണിത മാഗസിൻ തയ്യാറാക്കുന്നതിനായി മീനു തയ്യാറാക്കിയ പാറ്റേൺ താഴെ തന്നിരിക്കുന്നു. അടുത്ത സംഖ്യ ഏത് ആയിരിക്കും?
3841,4752,5663,6574.............
7674
7483
7685
7485
ചിത്രത്തിൽ എത്ര ത്രികോണം ഉണ്ട്?
22
11
18
20
ഹരിയുടെ വീട്ടിൽ 1/4 പാൽ വീതം എല്ലാ ദിവസവും വാങ്ങും. ഡിസംബർ മാസത്തിൽ 5 ദിവസം പാൽ വാങ്ങിയില്ല. എങ്കിൽ ആ മാസം വാങ്ങിയ പാലിന്റെ ആകെ അളവ് എത്ര?
13 ലിറ്റർ
6 1/2 ലിറ്റർ
6 1/4 ലിറ്റർ
5 1/4 ലിറ്റർ
ഒരു ക്ലോക്കിലെ സമയം കണ്ണാടിയിൽ കണ്ടപ്പോൾ ഇങ്ങനെ ആയിരുന്നു.
9:35
3:25
2:25
10:35
മണക്കാട് ഗവ. എൽ. പി സ്കൂളിൽ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നതിനാൽ ജൂലൈ 25 തീയതി മുതൽ ഒരാഴ്ചയും 4 ദിവസവും അവധി ആയിരുന്നു. എങ്കിൽ തുറക്കുന്നത് എന്ന്?
ആഗസ്റ്റ് 3
ആഗസ്റ്റ് 6
ആഗസ്റ്റ് 5
ആഗസ്റ്റ് 6
ചിത്രത്തിൽ ഷെയ്ഡ് ചെയ്തിരിക്കുന്ന രൂപം സമചതുരത്തിന്റെ എത്ര ഭാഗമാണ്?
1/4
3/16
3/4
1/3
9 മുട്ട കൊടുത്താൽ 2 തേങ്ങ കിട്ടും. 22 തേങ്ങ കിട്ടാൻ എത്ര മുട്ട കൊടുക്കണം?
29
99
90
44
എന്റെ കയ്യിൽ 100 രൂപയുടെ 50 നോട്ടും 1000 രൂപയുടെ 10 നോട്ടും ഉണ്ടായിരുന്നു.ബാങ്കിൽ കൊടുത്ത് എല്ലാം 500 രൂപയുടെ നോട്ടാക്കി മാറ്റിയെടുത്തു. എങ്കിൽ എത്ര 500 രൂപ നോട്ടുകൾ കാണും?
300
15
150
30
