NEW
Font size
WorksheetsQuiz-14
Total questions: 10
Worksheet time: 20mins
ചോദ്യചിഹ്നത്തിന്റെ സ്ഥാനത്ത് വരേണ്ടുന്ന സംഖ്യ ഏതെന്ന് കണ്ടെത്തുക.
3,6,18,72,
240
720
300
360
8c.m നീളമുള്ള ഒരു ചതുരത്തിന്റെ അതേ ചുറ്റളവുള്ള ഒരു സമചതുര ത്തിന് 6c.m വശമുണ്ട്. ചതുരത്തിന് വീതി എത്ര സെ.മീ ആണ്.
5
6
8
4
30നെ 5 കൊണ്ട് ഹരിച്ചപ്പോൾ കിട്ടിയ സംഖ്യയുടെ ഇരട്ടിയാണ് മറ്റൊരു സംഖ്യയെ 5 കൊണ്ട് ഹരിച്ചപ്പോൾ കിട്ടിയത്. എങ്കിൽ സംഖ്യ ഏത്?
35
25
60
64
7×___×3 =2100 വിട്ടുപോയ സംഖ്യ ഏത്?
140
100
150
280
234 സെക്കന്റ് = _________മിനുട്ട് _____സെക്കന്റ്
4,6
3,54
4,54
4,26
36 സെ.മീറ്റർ ചുറ്റളവുള്ള ഒരു സമചതുരത്തിന്റെ ഒരു വശത്തിന് നീളംമെത്ര?
6
7
8
9
ഒരു കടക്കാരൻ 2 കിന്റൽ കമ്പിയാണ് ഓർഡർ നൽകിയിരിക്കുന്നത്. പക്ഷേ കമ്പനി 85കി.ഗ്രാം കമ്പി മാത്രമാണ് നൽകിയത്. എങ്കിൽ എത്ര കിലോഗ്രാം കൂടി ഉണ്ടെങ്കിലേ കടക്കാരൻ ആവശ്യത്തിനുള്ള കമ്പിയാകൂ .
1150
1915
115
1105
ഒരു പരീക്ഷ കേന്ദ്രത്തിലെ പന്ത്രണ്ടാമത്തെ കുട്ടിയുടെ രജിസ്റ്റർ നമ്പർ 63421 ആണ്. എങ്കിൽ ഒന്നാമത്തെ കുട്ടിയുടെ നമ്പർ എത്ര?
63409
63410
63411
53412
15:15ന് പുറപ്പെട്ട ഒരു ട്രെയിൻ 3:55ന് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നു. യാത്രയ്ക്ക് ആകെ എത്ര സമയം വേണ്ടിവന്നു.
12മണിക്കൂർ 40 മിനുട്ട്
11 മണിക്കൂർ 30 മിനുട്ട്
11 മണിക്കൂർ 40 മിനുട്ട്
12 മണിക്കൂർ 30 മിനുട്ട്
15 പെട്ടി ക്രയോണിന് 360 രൂപയാണ് വിലയെങ്കിൽ 5 പെട്ടി ക്രയോണിന്റെ വില എത്ര?
160
200
100
120
